Animals

Fruits

Search Word | പദം തിരയുക

  

Retain

English Meaning

To continue to hold; to keep in possession; not to lose, part with, or dismiss; to retrain from departure, escape, or the like.

  1. To maintain possession of. See Synonyms at keep.
  2. To keep or hold in a particular place, condition, or position.
  3. To keep in mind; remember.
  4. To hire (an attorney, for example) by the payment of a fee.
  5. To keep in one's service or pay.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മാറ്റാതെ സൂക്ഷിക്കുക - Maattaathe Sookshikkuka | Mattathe Sookshikkuka

വച്ചു പുലര്‍ത്തുക - Vachu Pular‍ththuka | Vachu Pular‍thuka

ഉള്‍പ്പെടുത്തുക - Ul‍ppeduththuka | Ul‍ppeduthuka

മുന്‍കൂര്‍പണം കൊടുത്ത്‌ വക്കീലിനെ ഏര്‍പ്പാടുചെയ്യുക - Mun‍koor‍panam Koduththu Vakkeeline Er‍ppaaducheyyuka | Mun‍koor‍panam Koduthu Vakkeeline Er‍ppaducheyyuka

നിലനിര്‍ത്തുക - Nilanir‍ththuka | Nilanir‍thuka

എടുത്തുകളയാതിരിക്കുക - Eduththukalayaathirikkuka | Eduthukalayathirikkuka

ജോലിക്കു നിര്‍ത്തുക - Jolikku Nir‍ththuka | Jolikku Nir‍thuka

വച്ചുപുലര്‍ത്തുക - Vachupular‍ththuka | Vachupular‍thuka

തന്റെ വക്കീലാകുക - Thante Vakkeelaakuka | Thante Vakkeelakuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Micah 7:18
Who is a God like You, Pardoning iniquity And passing over the transgression of the remnant of His heritage? He does not retain His anger forever, Because He delights in mercy.
അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
Proverbs 29:23
A man's pride will bring him low, But the humble in spirit will retain honor.
മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
Judges 7:8
So the people took provisions and their trumpets in their hands. And he sent away all the rest of Israel, every man to his tent, and retained those three hundred men. Now the camp of Midian was below him in the valley.
അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.
John 20:23
If you forgive the sins of any, they are forgiven them; if you retain the sins of any, they are retained."
ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കും നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
Proverbs 4:4
He also taught me, and said to me: "Let your heart retain my words; Keep my commands, and live.
അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
Proverbs 3:18
She is a tree of life to those who take hold of her, And happy are all who retain her.
അതിനെ പിടിച്ചുകൊള്ളുന്നവർക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
Proverbs 11:16
A gracious woman retains honor, But ruthless men retain riches.
ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.
Ecclesiastes 8:8
No one has power over the spirit to retain the spirit, And no one has power in the day of death. There is no release from that war, And wickedness will not deliver those who are given to it.
ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
Daniel 11:6
And at the end of some years they shall join forces, for the daughter of the king of the South shall go to the king of the North to make an agreement; but she shall not retain the power of her authority, and neither he nor his authority shall stand; but she shall be given up, with those who brought her, and with him who begot her, and with him who strengthened her in those times.
കുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നിൽക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനിൽക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.
Daniel 10:8
Therefore I was left alone when I saw this great vision, and no strength remained in me; for my vigor was turned to frailty in me, and I retained no strength.
അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.
Romans 1:28
And even as they did not like to retain God in their knowledge, God gave them over to a debased mind, to do those things which are not fitting;
ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
Daniel 10:16
And suddenly, one having the likeness of the sons of men touched my lips; then I opened my mouth and spoke, saying to him who stood before me, "My lord, because of the vision my sorrows have overwhelmed me, and I have retained no strength.
അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോടു: യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
×

Found Wrong Meaning for Retain?

Name :

Email :

Details :



×