Returned

Show Usage

Pronunciation of Returned  

English Meaning

  1. Simple past tense and past participle of return.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;return എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Return Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Return Enna Padhathinte Bhoothakalavum Namavisheshana Roopavum ;തിരിച്ചയക്കപ്പെട്ട - Thirichayakkappetta ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 12:31

And he brought out the people who were in it, and put them to work with saws and iron picks and iron axes, and made them cross over to the brick works. So he did to all the cities of the people of Ammon. Then David and all the people returned to Jerusalem.


അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.


Genesis 18:33

So the LORD went His way as soon as He had finished speaking with Abraham; and Abraham returned to his place.


യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.


Amos 4:10

"I sent among you a plague after the manner of Egypt; Your young men I killed with a sword, Along with your captive horses; I made the stench of your camps come up into your nostrils; Yet you have not returned to Me," Says the LORD.


മിസ്രയീമിൽ എന്നപ്പോലെ ഞാൻ മഹാമാരി നിങ്ങളടെ ഇടയിൽ അയച്ചു നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Returned?

Name :

Email :

Details :×