Revile

Show Usage

Pronunciation of Revile  

English Meaning

To address or abuse with opprobrious and contemptuous language; to reproach.

  1. To assail with abusive language; vituperate. See Synonyms at scold.
  2. To use abusive language.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അപവദിക്കുക - Apavadhikkuka ;അവലോകനം - Avalokanam ;ചീത്ത വിളിക്കുക - Cheeththa Vilikkuka | Cheetha Vilikkuka ;ശകാരിക്കുക - ശകാരിക്കുക ;നിന്ദിക്കുക - Nindhikkuka ;ശകാരിക്കുക - Shakaarikkuka | Shakarikkuka ;

ചീത്തവിളിക്കുക - Cheeththavilikkuka | Cheethavilikkuka ;അതീവദുഷിക്കുക - Atheevadhushikkuka ;അധിക്ഷേപിക്കുക - Adhikshepikkuka ;ശപിക്കുക - Shapikkuka ;ചീത്തപറയുക - Cheeththaparayuka | Cheethaparayuka ;തിരനോട്ടം - Thiranottam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 6:22

Blessed are you when men hate you, And when they exclude you, And revile you, and cast out your name as evil, For the Son of Man's sake.


മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടകൂ എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.


1 Peter 2:23

who, when He was reviled, did not revile in return; when He suffered, He did not threaten, but committed Himself to Him who judges righteously;


തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാർയ്യം ഭരമേല്പിക്കയത്രേ ചെയ്തതു.


Matthew 5:11

"Blessed are you when they revile and persecute you, and say all kinds of evil against you falsely for My sake.


എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.


×

Found Wrong Meaning for Revile?

Name :

Email :

Details :



×