Ridiculed

Show Usage

English Meaning

  1. Simple past tense and past participle of ridicule.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിഡ്‌ഢിത്തമായ - Vidddiththamaaya | Vidddithamaya ;അവജ്ഞ - Avajnja ;പരിഹാസവചനം - Parihaasavachanam | Parihasavachanam ;പരിഹസിക്കുക - Parihasikkuka ;പരിഹാസം - Parihaasam | Parihasam ; ;

പരിഹസിക്കൽ - Parihasikkal ;പരിഹാസാത്മകമായ - Parihaasaathmakamaaya | Parihasathmakamaya ;പരമവിഡ്‌ഢിത്തമായി - Paramavidddiththamaayi | Paramavidddithamayi ;അവഹേളനം - Avahelanam ;കളിയാക്കുക - Kaliyaakkuka | Kaliyakkuka ;അധിക്ഷേപം - Adhikshepam ;പരിഹസിക്കപ്പെട്ട - Parihasikkappetta ;നിന്ദ - Nindha ;ചിരിക്കത്തക്ക - Chirikkaththakka | Chirikkathakka ;പരിഹാസ്യമായ - Parihaasyamaaya | Parihasyamaya ;അവഹേളിക്കുക - Avahelikkuka ;പരമവിഡ്‌ഢിത്തം - Paramavidddiththam | Paramaviddditham ;വെറുപ്പ്‌ - Veruppu ;ചിരിപ്പിക്കുന്ന - Chirippikkunna ;ഹാസ്യജനകമായ - Haasyajanakamaaya | Hasyajanakamaya ;ഉപഹസിക്കുക - Upahasikkuka ;പരിഹാസപാത്രമാവുക - Parihaasapaathramaavuka | Parihasapathramavuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Mark 5:40

And they ridiculed Him. But when He had put them all outside, He took the father and the mother of the child, and those who were with Him, and entered where the child was lying.


ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.


Judges 8:15

Then he came to the men of Succoth and said, "Here are Zebah and Zalmunna, about whom you ridiculed me, saying, "Are the hands of Zebah and Zalmunna now in your hand, that we should give bread to your weary men?"'


അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.


Luke 8:53

And they ridiculed Him, knowing that she was dead.


അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.


×

Found Wrong Meaning for Ridiculed?

Name :

Email :

Details :



×