English Meaning

  1. Plural form of row.
  2. Third-person singular simple present indicative form of row.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കോലാഹലം - Kolaahalam | Kolahalam
× തുടരെ - Thudare
× അണി - Ani
× തുഴയുക - Thuzhayuka
× ശ്രണി - Shrani
× നിരകള്‍ - Nirakal‍
×
× വരിയായി - Variyaayi | Variyayi
× നിര - Nira
× വരിവരിയായി - Varivariyaayi | Varivariyayi
× ശകാരിക്കുക - Shakaarikkuka | Shakarikkuka
× കലഹം - Kalaham
× കോലാഹലമുണ്ടാക്കുക - Kolaahalamundaakkuka | Kolahalamundakkuka
× വലിയ ബഹളമുണ്ടാക്കുക - Valiya Bahalamundaakkuka | Valiya Bahalamundakkuka
× ശണ്‌ഠ - Shanda
× വരി - Vari
× ഒച്ചപ്പാടുണ്ടാക്കുക - Ochappaadundaakkuka | Ochappadundakkuka
× തോണി തുഴയൽ - Thoni Thuzhayal
× ശബ്‌ദകോലാഹലം - Shabdhakolaahalam | Shabdhakolahalam
× വ്യവക്രാശിക്കുക - Vyavakraashikkuka | Vyavakrashikkuka
× തുടർച്ചയായി - Thudarchayaayi | Thudarchayayi
× പ്രയാസമേറിയ കാര്യം - Prayaasameriya Kaaryam | Prayasameriya Karyam
× ശകാരം - Shakaaram | Shakaram

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 6:36

And he built the inner court with three rows of hewn stone and a row of cedar beams.


അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.


1 Kings 7:42

four hundred pomegranates for the two networks (two rows of pomegranates for each network, to cover the two bowl-shaped capitals that were on top of the pillars);


സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഔരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,


Exodus 39:10

And they set in it four rows of stones: a row with a sardius, a topaz, and an emerald was the first row;


അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.


×

Found Wrong Meaning for Rows?

Name :

Email :

Details :×