Ruinous

Show Usage

Pronunciation of Ruinous  

English Meaning

Causing, or tending to cause, ruin; destructive; baneful; pernicious; as, a ruinous project.

  1. Causing or apt to cause ruin; destructive.
  2. Falling to ruin; dilapidated or decayed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തകര്‍ന്നടിഞ്ഞ - Thakar‍nnadinja ;വിനാശകരമായ - Vinaashakaramaaya | Vinashakaramaya ;തകർക്കപ്പെട്ട - Thakarkkappetta ;നാശഹേതുകമായ - Naashahethukamaaya | Nashahethukamaya ;അനര്‍ത്ഥകരമായ - Anar‍ththakaramaaya | Anar‍thakaramaya ;മുടിപ്പിക്കുന്ന - Mudippikkunna ;

നശിപ്പിക്കുക - Nashippikkuka ;നാശകാരിയായ - Naashakaariyaaya | Nashakariyaya ;തകര്‍ക്കപ്പെട്ട - Thakar‍kkappetta ;നശിപ്പിക്കാവുന്ന - Nashippikkaavunna | Nashippikkavunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Job 30:14

They come as broad breakers; Under the ruinous storm they roll along.


വിസ്താരമുള്ള തുറവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവിൽ അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.


Isaiah 17:1

The burden against Damascus. "Behold, Damascus will cease from being a city, And it will be a ruinous heap.


ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെൿ ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.


×

Found Wrong Meaning for Ruinous?

Name :

Email :

Details :



×