Ruins

Show Usage

English Meaning

  1. Plural form of ruin.
  2. Third-person singular simple present indicative form of ruin.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;അവശിഷ്‌ടങ്ങള്‍ - Avashishdangal‍ ;നശിക്കുക - Nashikkuka ;നശിപ്പിക്കുന്ന - Nashippikkunna ;നശിപ്പിക്കുന്നു - Nashippikkunnu ;ruin എന്ന പദത്തിന്റെ ബഹുവചനം. - Ruin Enna Padhaththinte Bahuvachanam. | Ruin Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 3:6

When a man takes hold of his brother In the house of his father, saying, "You have clothing; You be our ruler, And let these ruins be under your power,"


ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യ ശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.


Ezekiel 36:10

I will multiply men upon you, all the house of Israel, all of it; and the cities shall be inhabited and the ruins rebuilt.


ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.


Micah 1:6

"Therefore I will make Samaria a heap of ruins in the field, Places for planting a vineyard; I will pour down her stones into the valley, And I will uncover her foundations.


യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാൻ ശമർയ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.


×

Found Wrong Meaning for Ruins?

Name :

Email :

Details :×