Sacrificing

Show Usage

English Meaning

  1. Present participle of sacrifice.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 8:5

Also King Solomon, and all the congregation of Israel who were assembled with him, were with him before the ark, sacrificing sheep and oxen that could not be counted or numbered for multitude.


ശലോമോൻ രാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.


Ezekiel 39:19

You shall eat fat till you are full, And drink blood till you are drunk, At My sacrificial meal Which I am sacrificing for you.


ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.


1 Kings 12:32

Jeroboam ordained a feast on the fifteenth day of the eighth month, like the feast that was in Judah, and offered sacrifices on the altar. So he did at Bethel, sacrificing to the calves that he had made. And at Bethel he installed the priests of the high places which he had made.


യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീ ത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളകൂട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.


×

Found Wrong Meaning for Sacrificing?

Name :

Email :

Details :×