Savior

Show Usage

Pronunciation of Savior  

English Meaning

One who saves, preserves, or delivers from destruction or danger.

  1. A person who rescues another from harm, danger, or loss.
  2. Christianity Jesus.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സേവ്യര്‍ - Sevyar‍ ;യേശുക്രിസ്‌തു - Yeshukristhu ;രക്ഷിക്കുക - Rakshikkuka ;രക്ഷിതാവ്‌ - Rakshithaavu | Rakshithavu ;രക്ഷാപുരുഷന്‍ - Rakshaapurushan‍ | Rakshapurushan‍ ;മോക്ഷദായകന്‍ - Mokshadhaayakan‍ | Mokshadhayakan‍ ;

പാപവിമോചകന്‍ - Paapavimochakan‍ | Papavimochakan‍ ; ;രക്ഷകന്‍ - Rakshakan‍ ;സൂക്ഷിക്കുക - Sookshikkuka ;പ്രാണദാതാവ്‌ - Praanadhaathaavu | Pranadhathavu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 13:4

"Yet I am the LORD your God Ever since the land of Egypt, And you shall know no God but Me; For there is no savior besides Me.


ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;


2 Peter 1:1

Simon Peter, a bondservant and apostle of Jesus Christ, To those who have obtained like precious faith with us by the righteousness of our God and savior Jesus Christ:


യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കും എഴുതുന്നതു:


Isaiah 19:20

And it will be for a sign and for a witness to the LORD of hosts in the land of Egypt; for they will cry to the LORD because of the oppressors, and He will send them a savior and a Mighty One, and He will deliver them.


അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കും ഒരു രക്ഷകനെ അയക്കും; അവൻ പെരുതു അവരെ വിടുവിക്കും.


×

Found Wrong Meaning for Savior?

Name :

Email :

Details :



×