Animals

Fruits

Search Word | പദം തിരയുക

  

Searching

English Meaning

Exploring thoroughly; scrutinizing; penetrating; trying; as, a searching discourse; a searching eye.

  1. Examining closely or thoroughly; probing: a searching investigation of their past dealings.
  2. Keenly observant: searching insights.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കുത്തിത്തുളയ്‌ക്കുന്ന - Kuththiththulaykkunna | Kuthithulaykkunna

അന്തര്‍ഭേദിയായ - Anthar‍bhedhiyaaya | Anthar‍bhedhiyaya

സൂക്ഷ്‌മ പരിശോധന വഴി സത്യം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന - Sookshma Parishodhana Vazhi Sathyam Kandu Pidikkaan‍ Shramikkunna | Sookshma Parishodhana Vazhi Sathyam Kandu Pidikkan‍ Shramikkunna

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 34:6
My sheep wandered through all the mountains, and on every high hill; yes, My flock was scattered over the whole face of the earth, and no one was seeking or searching for them."
എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിൽ ഒക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.
Job 24:5
Indeed, like wild donkeys in the desert, They go out to their work, searching for food. The wilderness yields food for them and for their children.
അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കും ആഹാരം.
Proverbs 20:27
The spirit of a man is the lamp of the LORD, searching all the inner depths of his heart.
മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
1 Peter 1:11
searching what, or what manner of time, the Spirit of Christ who was in them was indicating when He testified beforehand the sufferings of Christ and the glories that would follow.
അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻ വരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
Psalms 119:82
My eyes fail from searching Your word, Saying, "When will You comfort me?"
എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
Judges 5:16
Why did you sit among the sheepfolds, To hear the pipings for the flocks? The divisions of Reuben have great searchings of heart.
ആട്ടിൻ കൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ നീ തൊഴുത്തുകൾക്കിടയിൽ പാർക്കുംന്നതെന്തു? രൂബേന്റെ നീർച്ചാലുകൾക്കരികെ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി.
×

Found Wrong Meaning for Searching?

Name :

Email :

Details :



×