Pronunciation of Sect  

   

English Meaning

A cutting; a scion.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പക്ഷം - Paksham
× മതശാഖ - Mathashaakha | Mathashakha
× a sect among Nairs അഞ്ഞൂറ്റാന്‍ - a Sect Among Nairs Anjoottaan‍ | a Sect Among Nairs Anjoottan‍
× ഛേദം - Chedham
× ഛേദിച്ചഭാഗം - Chedhichabhaagam | Chedhichabhagam
× a sect of Saivas കാളാമുഖര്‍ - a Sect Of Saivas Kaalaamukhar‍ | a Sect Of Saivas Kalamukhar‍
× ഭിന്നത - Bhinnatha
× ഭാഗം - Bhaagam | Bhagam
× സമിതി - Samithi
× a sect of Nampoodiris അടിതിരി - a Sect Of Nampoodiris Adithiri
× a sub sect among Nairs കരിവലം - a Sub Sect Among Nairs Karivalam
× a sect of priests അടികള്‍ - a Sect Of Priests Adikal‍
× മതഭേധം - Mathabhedham
× അവാന്തര വിഭാഗം - Avaanthara Vibhaagam | Avanthara Vibhagam
× കക്ഷി - Kakshi
× a sect among the Latin Catholic അഞ്ഞൂറ്റിക്കാര്‍ - a Sect Among The Latin Catholic Anjoottikkaar‍ | a Sect Among The Latin Catholic Anjoottikkar‍
× a sect among the temple employees 1. ആഴാതി    2. ഇളയത് - a Sect Among The Temple Employees 1. Aazhaathi    2. Ilayathu | a Sect Among The Temple Employees 1. azhathi    2. Ilayathu
× a Muslim sect പട്ടാണി - a Muslim Sect Pattaani | a Muslim Sect Pattani
× അവാന്തരവിഭാഗം - Avaantharavibhaagam | Avantharavibhagam
× മതഭേദം - Mathabhedham
× ഖണ്ഡം - Khandam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 26:5

They knew me from the first, if they were willing to testify, that according to the strictest sect of our religion I lived a Pharisee.


ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കും മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.


Acts 5:17

Then the high priest rose up, and all those who were with him (which is the sect of the Sadducees), and they were filled with indignation,


പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും


Acts 15:5

But some of the sect of the Pharisees who believed rose up, saying, "It is necessary to circumcise them, and to command them to keep the law of Moses."


എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.


×

Found Wrong Meaning for Sect?

Name :

Email :

Details :



×