Seeing

Show Usage

Pronunciation of Seeing  

English Meaning

In view of the fact (that); considering; taking into account (that); insmuch as; since; because; - - followed by a dependent clause; as, he did well, seeing that he was so young.

  1. Inasmuch as; in view of the fact: Seeing that you're already at the door, I suppose I must invite you inside.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിർണ്ണയിക്കുക - Nirnnayikkuka ;വീക്ഷണം - Veekshanam ;നിദര്‍ശക - Nidhar‍shaka ;കൂടെപ്പോവുക - Koodeppovuka ;അനുഗമിക്കുക - Anugamikkuka ;പരിഗണിക്കുക - Pariganikkuka ;

ആലോചിക്കുക - Aalochikkuka | alochikkuka ;ആപത്തിനെ മുൻകൂട്ടിക്കണ്ട്‌ തയ്യാറെടുക്കുക - Aapaththine Munkoottikkandu Thayyaaredukkuka | apathine Munkoottikkandu Thayyaredukkuka ;അക്കാരണത്താൽ അതു നിമിത്തം ഹേതുവായിട്ട്‌ - Akkaaranaththaal Athu Nimiththam Hethuvaayittu | Akkaranathal Athu Nimitham Hethuvayittu ;അനുഭവജ്ഞാനമുള്ള - Anubhavajnjaanamulla | Anubhavajnjanamulla ;നോക്കൂ - Nokkoo ;അനുഷ്‌ഠിക്കുക - Anushdikkuka ;ആലോകനം ചെയ്യുക - Aalokanam Cheyyuka | alokanam Cheyyuka ;ദീർഘദൃഷ്‌ടിയുള്ള - Dheerghadhrushdiyulla ;ധർമ്മാദ്ധ്യക്ഷപ്രദേശം - Dharmmaaddhyakshapradhesham | Dharmmadhyakshapradhesham ;അനുഭവിക്കുക - Anubhavikkuka ;ഉറപ്പു വരുത്തുക - Urappu Varuththuka | Urappu Varuthuka ;കാഴ്‌ച - Kaazhcha | Kazhcha ;കാഴ്‌ചശക്തി - Kaazhchashakthi | Kazhchashakthi ;ബോധിക്കുക - Bodhikkuka ;ധരിക്കുക - Dharikkuka ;പ്രതികാരദാഹിയാകുക - Prathikaaradhaahiyaakuka | Prathikaradhahiyakuka ;ദൃഷ്‌ടിയിൽപ്പെടുക - Dhrushdiyilppeduka ;നേത്രസാഫല്യം - Nethrasaaphalyam | Nethrasaphalyam ;മനസ്സിലാക്കുക - Manassilaakkuka | Manassilakkuka ;കാഴ്‌ചയുടെ സ്‌പഷ്‌ടത - Kaazhchayude Spashdatha | Kazhchayude Spashdatha ;രോഷാകുലാകുക - Roshaakulaakuka | Roshakulakuka ;മുൻകരുതലുള്ള - Munkaruthalulla ;നോക്കുക - Nokkuka ;അറിയുക - Ariyuka ;ദൃഷ്‌ടമായ - Dhrushdamaaya | Dhrushdamaya ;കാണൽ - Kaanal | Kanal ;ഉറപ്പാക്കുക - Urappaakkuka | Urappakkuka ;പോയി കാണുക - Poyi Kaanuka | Poyi Kanuka ;ദൃഷ്‌ടി വയ്‌ക്കുക - Dhrushdi Vaykkuka ;ബിഷപ്പിന്റെ ഭരണപ്രദേശം - Bishappinte Bharanapradhesham ;ഉൾക്കണ്ണുകൊണ്ടു കാണുക - Ulkkannukondu Kaanuka | Ulkkannukondu Kanuka ;വിവേകമുള്ള - Vivekamulla ;സങ്കല്‌പിക്കുക - Sankalpikkuka ;കാണുക - Kaanuka | Kanuka ;ശ്രദ്ധിക്കുക - Shraddhikkuka | Shradhikkuka ;നിരൂപിക്കുക - Niroopikkuka ;ദര്‍ശ - Dhar‍sha ;അന്തരാർത്ഥം അറിയുക - Antharaarththam Ariyuka | Antharartham Ariyuka ;ഗ്രഹിക്കുക - Grahikkuka ;മെത്രാൻപദം - Methraanpadham | Methranpadham ;കാണല്‍ - Kaanal‍ | Kanal‍ ;സുതാര്യമായി - Suthaaryamaayi | Sutharyamayi ;അക്കാരണത്താല്‍ അതു നിമിത്തം ഹേതുവായിട്ട്‌ - Akkaaranaththaal‍ Athu Nimiththam Hethuvaayittu | Akkaranathal‍ Athu Nimitham Hethuvayittu ;സ്വീകരിക്കുക - Sveekarikkuka | sweekarikkuka ;അങ്ങനെയിരിക്കെ - Anganeyirikke ;ന്യായമെന്നു കരുതുക - Nyaayamennu Karuthuka | Nyayamennu Karuthuka ;തിരിച്ചറിയുക - Thirichariyuka ;കണ്ടറിവുള്ള - Kandarivulla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 13:14

And in them the prophecy of Isaiah is fulfilled, which says: "Hearing you will hear and shall not understand, And seeing you will see and not perceive;


നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ


1 Samuel 16:1

Now the LORD said to Samuel, "How long will you mourn for Saul, seeing I have rejected him from reigning over Israel? Fill your horn with oil, and go; I am sending you to Jesse the Bethlehemite. For I have provided Myself a king among his sons."


അനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.


Luke 23:40

But the other, answering, rebuked him, saying, "Do you not even fear God, seeing you are under the same condemnation?


മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?


×

Found Wrong Meaning for Seeing?

Name :

Email :

Details :



×