Select

Show Usage

Pronunciation of Select  

English Meaning

Taken from a number by preferance; picked out as more valuable or exellent than others; of special value or exellence; nicely chosen; selected; choice.

  1. To take as a choice from among several; pick out.
  2. To make a choice or selection.
  3. Singled out in preference; chosen: a select few.
  4. Of special quality or value; choice: select peaches.
  5. Of or relating to a lean grade of beef.
  6. Careful or refined in making selections; discriminating.
  7. One that is chosen in preference to others or because of special value.
  8. Chosen or preferred items or people considered as a group. Often used with the.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തിരഞ്ഞെടുത്ത - Thiranjeduththa | Thiranjedutha ;വരിക്കുക - Varikkuka ;ആരാഞ്ഞെടുക്കുക - Aaraanjedukkuka | aranjedukkuka ;വിവിധ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം ഇഷ്‌ടപ്പെട്ട ഒരു പ്രോഗ്രാമോ മറ്റോ തെരഞ്ഞെടുക്കുക - Vividha Pareekshana Nireekshanangal‍kkushesham Ishdappetta Oru Prograamo Matto Theranjedukkuka | Vividha Pareekshana Nireekshanangal‍kkushesham Ishdappetta Oru Programo Matto Theranjedukkuka ;ഉത്കൃഷ്ടമായ - Uthkrushdamaaya | Uthkrushdamaya ;തിരഞ്ഞുനോക്കിയെടുത്ത - Thiranjunokkiyeduththa | Thiranjunokkiyedutha ;

തിരഞ്ഞെടുക്കുക - Thiranjedukkuka ;ചുരുക്കം പേര്‍ക്ക് പ്രവേശനമുള്ള - Churukkam Per‍kku Praveshanamulla ;പെറുക്കിയെടുക്കുക - Perukkiyedukkuka ;വിശിഷ്‌ടമായ - Vishishdamaaya | Vishishdamaya ;ചുരുക്കം പേർക്ക് പ്രവേശനമുള്ള - Churukkam Perkku Praveshanamulla ;വിശിഷ്ടമായ - Vishishdamaaya | Vishishdamaya ;ആരാഞ്ഞെടുക്കുകതിരഞ്ഞെടുത്ത - Aaraanjedukkukathiranjeduththa | aranjedukkukathiranjedutha ;ഉത്തമമായ - Uththamamaaya | Uthamamaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 14:4

So they said to one another, "Let us select a leader and return to Egypt."


നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു.


Judges 20:15

And from their cities at that time the children of Benjamin numbered twenty-six thousand men who drew the sword, besides the inhabitants of Gibeah, who numbered seven hundred select men.


അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽ നിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.


Exodus 18:21

Moreover you shall select from all the people able men, such as fear God, men of truth, hating covetousness; and place such over them to be rulers of thousands, rulers of hundreds, rulers of fifties, and rulers of tens.


അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കും അധിപതിമാരായും നൂറുപേർക്കും അധിപതിമാരായും അമ്പതുപേർക്കും അധിപതിമാരായും പത്തുപേർക്കും അധിപതിമാരായും നിയമിക്ക.


×

Found Wrong Meaning for Select?

Name :

Email :

Details :



×