Sending

Show Usage
   

English Meaning

  1. Present participle of send.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആളയച്ചുവരുത്തുക - Aalayachuvaruththuka | alayachuvaruthuka
× പ്രത്യേക കാര്യത്തിനയയ്‌ക്കുക - Prathyeka Kaaryaththinayaykkuka | Prathyeka Karyathinayaykkuka
× പുറത്തുവിടുക - Puraththuviduka | Purathuviduka
×
× കളിയാക്കുക - Kaliyaakkuka | Kaliyakkuka
× പുറത്താക്കുക - Puraththaakkuka | Purathakkuka
× ആളയക്കുക - Aalayakkuka | alayakkuka
× മത്സരത്തിൽ പങ്കെടുക്കാൻ പേരുകൊടുക്കുക - Mathsaraththil Pankedukkaan Perukodukkuka | Mathsarathil Pankedukkan Perukodukkuka
× കൂടുതലയുർന്ന അധികാരസ്ഥാനത്തേക്കയക്കുക - Kooduthalayurnna Adhikaarasthaanaththekkayakkuka | Kooduthalayurnna Adhikarasthanathekkayakkuka
× ആളെ പെട്ടെന്നു പറഞ്ഞയയ്‌ക്കുക - Aale Pettennu Paranjayaykkuka | ale Pettennu Paranjayaykkuka
× ആൾ വശം കൊടുത്തയയ്‌ക്കുക - Aal Vasham Koduththayaykkuka | al Vasham Koduthayaykkuka
× എഴുതിയയച്ച്‌ തപാലിൽ വരുത്തുക - Ezhuthiyayachu Thapaalil Varuththuka | Ezhuthiyayachu Thapalil Varuthuka
× ഒരു പ്രത്യേകസാഹചര്യത്തെ നേരിടാൻപറഞ്ഞയയ്‌ക്കുക - Oru Prathyekasaahacharyaththe Neridaanparanjayaykkuka | Oru Prathyekasahacharyathe Neridanparanjayaykkuka
× യാത്ര അയപ്പ്‌ - Yaathra Ayappu | Yathra Ayappu

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 16:1

Now the LORD said to Samuel, "How long will you mourn for Saul, seeing I have rejected him from reigning over Israel? Fill your horn with oil, and go; I am sending you to Jesse the Bethlehemite. For I have provided Myself a king among his sons."


അനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.


Jeremiah 7:25

Since the day that your fathers came out of the land of Egypt until this day, I have even sent to you all My servants the prophets, daily rising up early and sending them.


നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.


2 Kings 1:6

So they said to him, "A man came up to meet us, and said to us, "Go, return to the king who sent you, and say to him, "Thus says the LORD: "Is it because there is no God in Israel that you are sending to inquire of Baal-Zebub, the god of Ekron? Therefore you shall not come down from the bed to which you have gone up, but you shall surely die."


അവർ അവനോടു പറഞ്ഞതു: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിൻ എന്നു പറഞ്ഞു.


×

Found Wrong Meaning for Sending?

Name :

Email :

Details :×