Sends

Show Usage
   

English Meaning

  1. Third-person singular simple present indicative form of send.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 104:10

He sends the springs into the valleys; They flow among the hills.


അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.


2 Kings 5:7

And it happened, when the king of Israel read the letter, that he tore his clothes and said, "Am I God, to kill and make alive, that this man sends a man to me to heal him of his leprosy? Therefore please consider, and see how he seeks a quarrel with me."


യിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ് രോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാൻ ഞാൻ ദൈവമോ? നോക്കുവിൻ , അവൻ ഇതിനാൽ എന്നോടു ശണ് െക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.


Psalms 68:33

To Him who rides on the heaven of heavens, which were of old! Indeed, He sends out His voice, a mighty voice.


പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു.


×

Found Wrong Meaning for Sends?

Name :

Email :

Details :×