Serpent

Show Usage

Pronunciation of Serpent  

   

English Meaning

Any reptile of the order Ophidia; a snake, especially a large snake. See Illust. under Ophidia.

  1. A reptile of the order Serpentes; a snake.
  2. In the Bible, the creature that tempted Eve.
  3. Satan.
  4. A subtle, sly, or treacherous person.
  5. A firework that writhes while burning.
  6. Music A deep-voiced wind instrument of serpentine shape, used principally from the 17th to 19th century, about 2.5 meters (8 feet) in length and made of brass or wood.
  7. Serpens.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഫണി - Phani
× പാദോദരം - Paadhodharam | Padhodharam
× പാമ്പ് - Paampu | Pampu
× വഞ്ചകന്‍ - Vanchakan‍
× പാമ്പ്‌ - Paampu | Pampu
× കുംഭകാരം - Kumbhakaaram | Kumbhakaram
× മാരുതാശനം - Maaruthaashanam | Maruthashanam
× പാന്പ് - Paanpu | Panpu
× ദുഷ്ടൻ - Dhushdan

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Amos 5:19

It will be as though a man fled from a lion, And a bear met him! Or as though he went into the house, Leaned his hand on the wall, And a serpent bit him!


അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.


Genesis 3:13

And the LORD God said to the woman, "What is this you have done?" The woman said, "The serpent deceived me, and I ate."


യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.


Psalms 91:13

You shall tread upon the lion and the cobra, The young lion and the serpent you shall trample underfoot.


സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.


×

Found Wrong Meaning for Serpent?

Name :

Email :

Details :



×