Animals

Fruits

Search Word | പദം തിരയുക

  

Set

English Meaning

To cause to sit; to make to assume a specified position or attitude; to give site or place to; to place; to put; to fix; as, to set a house on a stone foundation; to set a book on a shelf; to set a dish on a table; to set a chest or trunk on its bottom or on end.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇരുത്തുക - Iruththuka | Iruthuka

നിശ്ചിതമായ - Nishchithamaaya | Nishchithamaya

തീര്‍ച്ചപ്പെടുത്തുക - Theer‍chappeduththuka | Theer‍chappeduthuka

രൂപം - Roopam

ഉറച്ച - Uracha

നേരേയാക്കുക - Nereyaakkuka | Nereyakkuka

വിഷമത്തിലാക്കുക - Vishamaththilaakkuka | Vishamathilakkuka

ആകൃതി - Aakruthi | akruthi

ഗണം, ഗണിതം - Ganam, Ganitham

കേടുവന്ന അസ്ഥി ശരിപ്പെടുത്തുക - Keduvanna Asthi Sharippeduththuka | Keduvanna Asthi Sharippeduthuka

മറക്കുക - Marakkuka

ഗണ്യമാക്കുക - Ganyamaakkuka | Ganyamakkuka

പ്രവൃത്തിയിലേര്‍പ്പെടുക - Pravruththiyiler‍ppeduka | Pravruthiyiler‍ppeduka

തയ്യാറായ - Thayyaaraaya | Thayyaraya

നിലയ്‌ക്കുനിറുത്തുക - Nilaykkuniruththuka | Nilaykkuniruthuka

ബുദ്ധിമുട്ടിക്കുക - Buddhimuttikkuka | Budhimuttikkuka

സംഘം - Samgham

തടയുക - Thadayuka

സ്ഥാപിക്കല്‍ - Sthaapikkal‍ | Sthapikkal‍

മുന്‍കൂട്ടി ഉറപ്പിച്ച വിലയും തിരഞ്ഞെടുക്കാന്‍ പരിമിതശ്രേണിയുമുള്ള (ആഹാരം) - Mun‍kootti Urappicha Vilayum Thiranjedukkaan‍ Parimithashreniyumulla (aahaaram) | Mun‍kootti Urappicha Vilayum Thiranjedukkan‍ Parimithashreniyumulla (aharam)

തയ്യാറാക്കി വയ്‌ക്കുക - Thayyaaraakki Vaykkuka | Thayyarakki Vaykkuka

ദേഷ്യത്തിലാവുക - Dheshyaththilaavuka | Dheshyathilavuka

ശരിയാക്കുക - Shariyaakkuka | Shariyakkuka

സ്ഥാപിക്കുക - Sthaapikkuka | Sthapikkuka

ഒരു കൂട്ടം ആളുകള്‍ - Oru Koottam Aalukal‍ | Oru Koottam alukal‍

ഇരുത്തുകഉറപ്പിക്കല്‍ - Iruththukaurappikkal‍ | Iruthukourappikkal‍

ദൃഢമായ - Dhruddamaaya | Dhruddamaya

നാട്ടുക - Naattuka | Nattuka

കൃത്രിമമായ - Kruthrimamaaya | Kruthrimamaya

ഇടുക - Iduka

ചിട്ടപ്പെടുത്തുക - Chittappeduththuka | Chittappeduthuka

ചായ്‌ക്കുക - Chaaykkuka | Chaykkuka

നിരത്തി വയ്ക്കുക - Niraththi Vaykkuka | Nirathi Vaykkuka

സമൂഹം - Samooham

വാതുകെട്ടുക - Vaathukettuka | Vathukettuka

മുറിവുകൂടാന്‍പാകത്തില്‍ ഉറപ്പിക്കുക - Murivukoodaan‍paakaththil‍ Urappikkuka | Murivukoodan‍pakathil‍ Urappikkuka

കട്ടിയാക്കുക - Kattiyaakkuka | Kattiyakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 12:21
So on a set day Herod, arrayed in royal apparel, sat on his throne and gave an oration to them.
നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.
Exodus 13:12
that you shall set apart to the LORD all that open the womb, that is, every firstborn that comes from an animal which you have; the males shall be the LORD's.
കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവെക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവകൂള്ളതാകുന്നു.
Luke 8:16
"No one, when he has lit a lamp, covers it with a vessel or puts it under a bed, but sets it on a lampstand, that those who enter may see the light.
വിളകൂ കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
Leviticus 27:8
"But if he is too poor to pay your valuation, then he shall present himself before the priest, and the priest shall set a value for him; according to the ability of him who vowed, the priest shall value him.
അതു യഹോവേക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
Daniel 3:12
There are certain Jews whom you have set over the affairs of the province of Babylon: Shadrach, Meshach, and Abed-Nego; these men, O king, have not paid due regard to you. They do not serve your gods or worship the gold image which you have set up."
ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.
Matthew 5:14
"You are the light of the world. A city that is set on a hill cannot be hidden.
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
Jeremiah 48:38
A general lamentation On all the housetops of Moab, And in its streets; For I have broken Moab like a vessel in which is no pleasure," says the LORD.
ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
Genesis 30:38
And the rods which he had peeled, he set before the flocks in the gutters, in the watering troughs where the flocks came to drink, so that they should conceive when they came to drink.
ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ , താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.
Job 7:12
Am I a sea, or a sea serpent, That You set a guard over me?
നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?
Ezekiel 24:11
"Then set the pot empty on the coals, That it may become hot and its bronze may burn, That its filthiness may be melted in it, That its scum may be consumed.
അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക.
1 Chronicles 5:9
Eastward they settled as far as the entrance of the wilderness this side of the River Euphrates, because their cattle had multiplied in the land of Gilead.
അവരുടെ കന്നുകാലികൾ ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാർത്തു.
Proverbs 19:18
Chasten your son while there is hope, And do not set your heart on his destruction.
പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.
Isaiah 41:19
I will plant in the wilderness the cedar and the acacia tree, The myrtle and the oil tree; I will set in the desert the cypress tree and the pine And the box tree together,
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻ മരവും പുന്നയും വെച്ചുപിടിപ്പിക്കും.
Genesis 6:16
You shall make a window for the ark, and you shall finish it to a cubit from above; and set the door of the ark in its side. You shall make it with lower, second, and third decks.
പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിൻറെ വാതിൽ അതിൻറെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.
Luke 9:51
Now it came to pass, when the time had come for Him to be received up, that He steadfastly set His face to go to Jerusalem,
അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
Psalms 94:17
Unless the LORD had been my help, My soul would soon have settled in silence.
യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൌനവാസം ചെയ്യുമായിരുന്നു.
1 Samuel 9:23
And Samuel said to the cook, "Bring the portion which I gave you, of which I said to you, "set it apart."'
ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഔഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
Exodus 28:20
and the fourth row, a beryl, an onyx, and a jasper. They shall be set in gold settings.
നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽപൊന്നിൽ പതിച്ചിരിക്കേണം.
Deuteronomy 4:44
Now this is the law which Moses set before the children of Israel.
മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ.
Daniel 3:2
And King Nebuchadnezzar sent word to gather together the satraps, the administrators, the governors, the counselors, the treasurers, the judges, the magistrates, and all the officials of the provinces, to come to the dedication of the image which King Nebuchadnezzar had set up.
നെബൂഖദ് നേസർരാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവു നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാൻ ആളയച്ചു.
Jeremiah 5:26
"For among My people are found wicked men; They lie in wait as one who sets snares; They set a trap; They catch men.
എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
Ezra 4:10
and the rest of the nations whom the great and noble Osnapper took captive and settled in the cities of Samaria and the remainder beyond the River--and so forth.
മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചുകൊണ്ടുവന്നു ശമർയ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
Job 5:11
He sets on high those who are lowly, And those who mourn are lifted to safety.
അവൻ താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
Job 36:16
"Indeed He would have brought you out of dire distress, Into a broad place where there is no restraint; And what is set on your table would be full of richness.
നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
1 Chronicles 19:17
When it was told David, he gathered all Israel, crossed over the Jordan and came upon them, and set up in battle array against them. So when David had set up in battle array against the Syrians, they fought with him.
അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കും നേരെ പടെക്കു അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
×

Found Wrong Meaning for Set?

Name :

Email :

Details :



×