Shared

Show Usage

English Meaning

  1. Used by multiple entities or for multiple purposes or in multiple ways.
  2. Simple past tense and past participle of share.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി - Mellaabhaththin Aadhyaavakaashamulla Ohari | Mellabhathin adhyavakashamulla Ohari ; ;അന്യോന്യമായ - Anyonyamaaya | Anyonyamaya ;പരസ്‌പരമായ - Parasparamaaya | Parasparamaya ;ഓഹരിക്കാരൻ - Oharikkaaran | Oharikkaran ;അംശിക്കുക - Amshikkuka ;

കമ്പനിയുടമയും ജോലിക്കാരും ലാഭം പങ്കുവയ്‌ക്കുന്ന രീതി - Kampaniyudamayum Jolikkaarum Laabham Pankuvaykkunna Reethi | Kampaniyudamayum Jolikkarum Labham Pankuvaykkunna Reethi ;അനുഭവിക്കുക - Anubhavikkuka ;ന്യായമായി പങ്കു വയ്‌ക്കുക - Nyaayamaayi Panku Vaykkuka | Nyayamayi Panku Vaykkuka ;ഓഹരി ചെയ്യുക - Ohari Cheyyuka ;സിംഹഭാഗം - Simhabhaagam | Simhabhagam ;വിഭാഗം - Vibhaagam | Vibhagam ;കലപ്പ - Kalappa ;ഓഹരി മൂലധനം - Ohari Mooladhanam ;ലഭിക്കുക - Labhikkuka ;ജോയിന്റ്‌ സ്റ്റോക്ക്‌ ആദിയായ കമ്പനികളുടെ ഓഹരി ദല്ലാൾ - Joyintu Sttokku Aadhiyaaya Kampanikalude Ohari Dhallaal | Joyintu Sttokku adhiyaya Kampanikalude Ohari Dhallal ;പകുക്കുക - Pakukkuka ;പങ്കുവയ്‌ക്കുക - Pankuvaykkuka ;അന്യോന്യമായ - Anyonyamaaya | Anyonyamaya ;ഓഹരി - Ohari ;ഭാഗം - Bhaagam | Bhagam ;കൊഴു - Kozhu ;അംശം - Amsham ;പങ്ക്‌ - Panku ;ഭാഗിക്കുക - Bhaagikkuka | Bhagikkuka ;ന്യായമായി പങ്കുവയ്‌ക്കപ്പെട്ട - Nyaayamaayi Pankuvaykkappetta | Nyayamayi Pankuvaykkappetta ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Philippians 4:14

Nevertheless you have done well that you shared in my distress.


എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി.


Philippians 4:15

Now you Philippians know also that in the beginning of the gospel, when I departed from Macedonia, no church shared with me concerning giving and receiving but you only.


ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.


Proverbs 21:9

Better to dwell in a corner of a housetop, Than in a house shared with a contentious woman.


ശണ് കൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുംന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുംന്നതു നല്ലതു.


×

Found Wrong Meaning for Shared?

Name :

Email :

Details :



×