Sharpen

Show Usage

Pronunciation of Sharpen  

   

English Meaning

To make sharp.

  1. To make or become sharp or sharper.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആര്‍ത്തിപിടിപ്പിക്കുക - Aar‍ththipidippikkuka | ar‍thipidippikkuka
× തീവ്ര - Theevra
× സ്വരം ഉയര്‍ത്തുക - Svaram Uyar‍ththuka | swaram Uyar‍thuka
× മൂരുക - Mooruka
× മൂർച്ചവരുത്തുക - Moorchavaruththuka | Moorchavaruthuka
× ചാണയ്ക്കവയ്ക്കുക - Chaanaykkavaykkuka | Chanaykkavaykkuka
× മൂര്‍ച്ചവരുത്തുക - Moor‍chavaruththuka | Moor‍chavaruthuka
× മൂര്‍ച്ചയാക്കുക - Moor‍chayaakkuka | Moor‍chayakkuka
× നിശിതമാക്കുക - Nishithamaakkuka | Nishithamakkuka
× ശക്തി വര്‍ദ്ധിപ്പിക്കുക - Shakthi Var‍ddhippikkuka | Shakthi Var‍dhippikkuka
× ഉത്തേജിപ്പിക്കുക - Uththejippikkuka | Uthejippikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 13:20

But all the Israelites would go down to the Philistines to sharpen each man's plowshare, his mattock, his ax, and his sickle;


യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.


Psalms 7:12

If he does not turn back, He will sharpen His sword; He bends His bow and makes it ready.


മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.


Psalms 140:3

They sharpen their tongues like a serpent; The poison of asps is under their lips.Selah


അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.


×

Found Wrong Meaning for Sharpen?

Name :

Email :

Details :



×