Shattered

Show Usage

Pronunciation of Shattered  

English Meaning

  1. Simple past tense and past participle of shatter.
  2. physically broken into pieces
  3. emotionally defeated or dispirited

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തകർന്നുപോകുക - Thakarnnupokuka ;തകിടംമറിച്ച - Thakidammaricha ;ബുദ്ധിപതറിക്കുക - Buddhipatharikkuka | Budhipatharikkuka ;തകരുക - Thakaruka ;പൊട്ടിക്കൽ - Pottikkal ;നിശ്ശബ്‌ദതയെ ഭഞ്‌ജിക്കുക - Nishabdhathaye Bhanjjikkuka ;

ഉടച്ചുതകർക്കുക - Udachuthakarkkuka ;തകർക്കുക - Thakarkkuka ;ഭഞ്‌ജിക്കുക - Bhanjjikkuka ; ;ഇടിച്ചുപൊളിക്കുക - Idichupolikkuka ;താറുമാറാക്കുക - Thaarumaaraakkuka | Tharumarakkuka ;നശിച്ചുപോയത്‌ - Nashichupoyathu ;കഷണങ്ങളായി പൊട്ടിക്കുക - Kashanangalaayi Pottikkuka | Kashanangalayi Pottikkuka ;തല്ലിത്തകർക്കുക - Thalliththakarkkuka | Thallithakarkkuka ;നശിപ്പിക്കുക - Nashippikkuka ;തകര്‍ന്നു പോയ - Thakar‍nnu Poya ;ഛിന്നഭിന്നമാക്കൽ - Chinnabhinnamaakkal | Chinnabhinnamakkal ;ഛിന്നഭിന്നമാക്കുക - Chinnabhinnamaakkuka | Chinnabhinnamakkuka ;തകർക്കൽ - Thakarkkal ;ഖണ്‌ഡിക്കുക - Khandikkuka ;തകിടം മറിക്കുക - Thakidam Marikkuka ;തകർത്ത - Thakarththa | Thakartha ;നശിച്ചുപോയത്‌ - Nashichupoyathu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ecclesiastes 12:6

Remember your Creator before the silver cord is loosed, Or the golden bowl is broken, Or the pitcher shattered at the fountain, Or the wheel broken at the well.


അന്നു വെള്ളിച്ചരടു അറ്റുപോകും; പൊൻ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.


Job 16:12

I was at ease, but He has shattered me; He also has taken me by my neck, and shaken me to pieces; He has set me up for His target,


ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു.


×

Found Wrong Meaning for Shattered?

Name :

Email :

Details :



×