Sickle

Show Usage

Pronunciation of Sickle  

English Meaning

A reaping instrument consisting of a steel blade curved into the form of a hook, and having a handle fitted on a tang. The sickle has one side of the blade notched, so as always to sharpen with a serrated edge. Cf. Reaping hook, under Reap.

  1. An implement having a semicircular blade attached to a short handle, used for cutting grain or tall grass.
  2. The cutting mechanism of a reaper or mower.
  3. To cut with a sickle.
  4. To deform (a red blood cell) into an abnormal crescent shape.
  5. To assume an abnormal crescent shape. Used of red blood cells.
  6. Shaped like the blade of a sickle; crescent-shaped: a sickle moon.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കോങ്കത്തി - Konkaththi | Konkathi ;ലവി - Lavi ;അറവുകത്തി - Aravukaththi | Aravukathi ;പുവൻകോഴിയുടെ വാൽ - Puvankozhiyude Vaal | Puvankozhiyude Val ;കൊയ്ത്തരി വാൾ - Koyththari Vaal | Koythari Val ;കൊയ്ത്തരി വാള്‍ - Koyththari Vaal‍ | Koythari Val‍ ;

സുഖമില്ലാത്ത - Sukhamillaaththa | Sukhamillatha ;പുള്ളം - Pullam ;ലവിത്രം - Lavithram ;കൊയ്ത്തരിവാള്‍ - Koyththarivaal‍ | Koytharival‍ ;പുവന്‍കോഴിയുടെ വാല്‍ - Puvan‍kozhiyude Vaal‍ | Puvan‍kozhiyude Val‍ ;രോഗിയായ - Rogiyaaya | Rogiyaya ;അരിവാൾ - Arivaal | Arival ;അരിവാള്‍ - Arivaal‍ | Arival‍ ;അരിവാള്‍ - Arivaal‍ | Arival‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 14:15

And another angel came out of the temple, crying with a loud voice to Him who sat on the cloud, "Thrust in Your sickle and reap, for the time has come for You to reap, for the harvest of the earth is ripe."


മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.


Jeremiah 50:16

Cut off the sower from Babylon, And him who handles the sickle at harvest time. For fear of the oppressing sword Everyone shall turn to his own people, And everyone shall flee to his own land.


വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഔരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഔടിപ്പോകയും ചെയ്യും.


Revelation 14:19

So the angel thrust his sickle into the earth and gathered the vine of the earth, and threw it into the great winepress of the wrath of God.


ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു.


×

Found Wrong Meaning for Sickle?

Name :

Email :

Details :



×