Animals

Fruits

Search Word | പദം തിരയുക

  

Size

English Meaning

Six.

  1. The physical dimensions, proportions, magnitude, or extent of an object.
  2. Any of a series of graduated categories of dimension whereby manufactured articles, such as shoes and clothing, are classified.
  3. Considerable extent, amount, or dimensions: a debt of enormous size.
  4. Relative amount or number, as of population or contents: What size is Cleveland?
  5. Character, value, or status with reference to relative importance or the capacity to meet given requirements: Try this proposal on for size.
  6. The actual state of affairs: That's about the size of the situation.
  7. To arrange, classify, or distribute according to size.
  8. To make, cut, or shape to a required size.
  9. Sized. Often used in combination: bite-size appetizers; an economy-size package.
  10. size up To make an estimate, opinion, or judgment of: She sized up her opponent.
  11. Any of several gelatinous or glutinous substances usually made from glue, wax, or clay and used as a glaze or filler for porous materials such as paper, cloth, or wall surfaces.
  12. To treat or coat with size or a similar substance.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

യഥാപ്രമാണം വിന്യസിക്കുക - Yathaapramaanam Vinyasikkuka | Yathapramanam Vinyasikkuka

പശ - Pasha

ആകാരം - Aakaaram | akaram

വടിവ് - Vadivu

ഒട്ടുന്ന സാധനം - Ottunna Saadhanam | Ottunna Sadhanam

ആപേക്ഷികമാനം - Aapekshikamaanam | apekshikamanam

പശതേക്കുക - Pashathekkuka

രൂപപ്പെടുത്തുക - Roopappeduththuka | Roopappeduthuka

വിസ്‌താരം - Visthaaram | Vistharam

പരിമാണം - Parimaanam | Parimanam

പ്രമാണം - Pramaanam | Pramanam

ആപേക്ഷികവലിപ്പം - Aapekshikavalippam | apekshikavalippam

പാവുനനയ്‌ക്കുക - Paavunanaykkuka | Pavunanaykkuka

പശയിടുക - Pashayiduka

വസ്‌ത്രങ്ങളും മറ്റും നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്‌ട വലിപ്പങ്ങളിലൊന്ന്‌ - Vasthrangalum Mattum Nir‍mmikkunna Nir‍ddhishda Valippangalilonnu | Vasthrangalum Mattum Nir‍mmikkunna Nir‍dhishda Valippangalilonnu

വണ്ണം - Vannam

വസ്ത്രം പോലെയുളള വസ്തുക്കള്‍ ഓരോ പ്രത്യേക അളവില്‍ ഉണ്ടാക്കിയതില്‍ ഒന്ന്പരിമാണം നിശ്ചയിക്കുക - Vasthram Poleyulala Vasthukkal‍ Oro Prathyeka Alavil‍ Undaakkiyathil‍ Onnparimaanam Nishchayikkuka | Vasthram Poleyulala Vasthukkal‍ Oro Prathyeka Alavil‍ Undakkiyathil‍ Onnparimanam Nishchayikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Kings 7:11
And above were costly stones, hewn to size, and cedar wood.
മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
1 Chronicles 23:29
both with the showbread and the fine flour for the grain offering, with the unleavened cakes and what is baked in the pan, with what is mixed and with all kinds of measures and sizes;
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുംന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
Ezekiel 46:22
In the four corners of the court were enclosed courts, forty cubits long and thirty wide; all four corners were the same size.
പ്രാകാരത്തിന്റെ നാലു മൂലയിലം നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
1 Kings 6:25
And the other cherub was ten cubits; both cherubim were of the same size and shape.
മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
Ezekiel 40:10
In the eastern gateway were three gate chambers on one side and three on the other; the three were all the same size; also the gateposts were of the same size on this side and that side.
കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.
Exodus 36:15
The length of each curtain was thirty cubits, and the width of each curtain four cubits; the eleven curtains were the same size.
ഔരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
1 Kings 7:9
All these were of costly stones cut to size, trimmed with saws, inside and out, from the foundation to the eaves, and also on the outside to the great court.
ഇവ ഒക്കെയും അടിസ്ഥാനം മുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
Exodus 36:9
The length of each curtain was twenty-eight cubits, and the width of each curtain four cubits; the curtains were all the same size.
ഔരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരു അളവു തന്നേ.
×

Found Wrong Meaning for Size?

Name :

Email :

Details :



×