Animals

Fruits

Search Word | പദം തിരയുക

  

Slippery

English Meaning

Having the quality opposite to adhesiveness; allowing or causing anything to slip or move smoothly, rapidly, and easily upon the surface; smooth; glib; as, oily substances render things slippery.

  1. Causing or tending to cause sliding or slipping: a slippery sidewalk.
  2. Tending to slip, as from one's grasp: a slippery bar of soap.
  3. Not trustworthy; elusive or tricky: "How extraordinarily slippery a liar the camera is” ( James Agee).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചപലമായ - Chapalamaaya | Chapalamaya

പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത - Pidichunir‍ththaan‍ Kazhiyaaththa | Pidichunir‍than‍ Kazhiyatha

വഴുക്കലായ - Vazhukkalaaya | Vazhukkalaya

വിശ്വാസയോഗ്യമല്ലാത്ത - Vishvaasayogyamallaaththa | Vishvasayogyamallatha

സ്‌നിഗ്‌ദ്ധമായ - Snigddhamaaya | Snigdhamaya

പ്രവചനാതീതമായ - Pravachanaatheethamaaya | Pravachanatheethamaya

ദുര്‍ഗ്രാഹിയായ - Dhur‍graahiyaaya | Dhur‍grahiyaya

ഉറപ്പില്ലാത്ത - Urappillaaththa | Urappillatha

സംശയകരമായ - Samshayakaramaaya | Samshayakaramaya

അനിശ്ചിതമായ - Anishchithamaaya | Anishchithamaya

വഴുതലുള്ള - Vazhuthalulla

അനവസ്ഥിതമായ - Anavasthithamaaya | Anavasthithamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 23:12
"Therefore their way shall be to them Like slippery ways; In the darkness they shall be driven on And fall in them; For I will bring disaster on them, The year of their punishment," says the LORD.
അതുകൊണ്ടു അവരുടെ വഴി അവർക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽതെറ്റി വീഴും; ഞാൻ അവർക്കും അനർത്ഥം, അവരുടെ സന്ദർശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
Psalms 73:18
Surely You set them in slippery places; You cast them down to destruction.
നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
Psalms 35:6
Let their way be dark and slippery, And let the angel of the LORD pursue them.
അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
×

Found Wrong Meaning for Slippery?

Name :

Email :

Details :



×