Animals

Fruits

Search Word | പദം തിരയുക

  

Slumber

English Meaning

To sleep; especially, to sleep lightly; to doze.

  1. To sleep.
  2. To be dormant or quiescent.
  3. To pass (time) in sleep: slumbered the night away.
  4. Sleep.
  5. A state of inactivity or dormancy.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിദ്ര - Nidhra

ഗാഢനിദ്ര - Gaaddanidhra | Gaddanidhra

ചൈതന്യമില്ലാതെ ഇരിക്കുക - Chaithanyamillaathe Irikkuka | Chaithanyamillathe Irikkuka

മയക്കം - Mayakkam

ലഘുനിദ്ര - Laghunidhra

ഒന്നു ചെയ്യാതെ ഇരിക്കുക - Onnu Cheyyaathe Irikkuka | Onnu Cheyyathe Irikkuka

മയങ്ങുക - Mayanguka

ഉറക്കം - Urakkam

തൂങ്ങല്‍ - Thoongal‍

ലഘുവായി ഉറങ്ങുക - Laghuvaayi Uranguka | Laghuvayi Uranguka

വിശ്രാന്തി - Vishraanthi | Vishranthi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 121:4
Behold, He who keeps Israel Shall neither slumber nor sleep.
യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
Proverbs 6:9
How long will you slumber, O sluggard? When will you rise from your sleep?
മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേലക്കും?
Psalms 132:4
I will not give sleep to my eyes Or slumber to my eyelids,
ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
Isaiah 56:10
His watchmen are blind, They are all ignorant; They are all dumb dogs, They cannot bark; Sleeping, lying down, loving to slumber.
അവന്റെ കാവൽക്കാർ‍ കുരുടന്മാർ‍; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ‍, അവരെല്ലാവരും കുരെപ്പാൻ വഹിയാത്ത ഊമനായ്‍ക്കൾ തന്നേ; അവർ‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു
Matthew 25:5
But while the bridegroom was delayed, they all slumbered and slept.
പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
Nahum 3:18
Your shepherds slumber, O king of Assyria; Your nobles rest in the dust. Your people are scattered on the mountains, And no one gathers them.
അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർപ്പാൻ ആരുമില്ല.
Job 33:15
In a dream, in a vision of the night, When deep sleep falls upon men, While slumbering on their beds,
ഗാഢനിദ്ര മനുഷ്യർക്കുംണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,
Psalms 121:3
He will not allow your foot to be moved; He who keeps you will not slumber.
നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
Isaiah 5:27
No one will be weary or stumble among them, No one will slumber or sleep; Nor will the belt on their loins be loosed, Nor the strap of their sandals be broken;
അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.
Proverbs 24:33
A little sleep, a little slumber, A little folding of the hands to rest;
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
2 Peter 2:3
By covetousness they will exploit you with deceptive words; for a long time their judgment has not been idle, and their destruction does not slumber.
അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കും പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
Proverbs 6:4
Give no sleep to your eyes, Nor slumber to your eyelids.
നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
Proverbs 6:10
A little sleep, a little slumber, A little folding of the hands to sleep--
ക്കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
×

Found Wrong Meaning for Slumber?

Name :

Email :

Details :



×