Speedily

Show Usage

Pronunciation of Speedily  

English Meaning

In a speedy manner.

  1. In a speedy or fast manner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദ്രാക് - Dhraaku | Dhraku ;ദ്രുതം - Dhrutham ;രഭസാ - Rabhasaa | Rabhasa ;ശീഘ്രം - Sheeghram ;പെട്ടെന്ന് - Pettennu ;ബദ്ധപ്പെട്ട്‌ - Baddhappettu | Badhappettu ;

തൂര്‍ണ്ണം - Thoor‍nnam ;ത്വരിതം - Thvaritham ;വേഗത്തില്‍ - Vegaththil‍ | Vegathil‍ ;വേഗത്തിൽ - Vegaththil | Vegathil ;ചിക്കനെ - Chikkane ;ബദ്ധപ്പെട്ട് - Baddhappettu | Badhappettu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 44:11

Then each man speedily let down his sack to the ground, and each opened his sack.


അവർ ബദ്ധപ്പെട്ടു ചാകൂ നിലത്തു ഇറക്കി: ഔരോരുത്തൻ താന്താന്റെ ചാകൂ അഴിച്ചു.


1 Samuel 27:1

And David said in his heart, "Now I shall perish someday by the hand of Saul. There is nothing better for me than that I should speedily escape to the land of the Philistines; and Saul will despair of me, to seek me anymore in any part of Israel. So I shall escape out of his hand."


അനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൗലിന്റെ കയ്യാൽ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൗൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.


Jeremiah 46:5

Why have I seen them dismayed and turned back? Their mighty ones are beaten down; They have speedily fled, And did not look back, For fear was all around," says the LORD.


അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Speedily?

Name :

Email :

Details :



×