Spirits

Show Usage

English Meaning

  1. Third-person singular simple present indicative form of spirit.
  2. distilled alcoholic beverages.
  3. Plural form of spirit.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉന്മേഷം - Unmesham ;താല്‍പ്പര്യം - Thaal‍pparyam | Thal‍pparyam ;പ്രതങ്ങള്‍ - Prathangal‍ ;ആത്മാക്കള്‍ - Aathmaakkal‍ | athmakkal‍ ; ;ഉത്സാഹം - Uthsaaham | Uthsaham ;

spirit എന്ന പദത്തിന്റെ ബഹുവചനം. - Spirit Enna Padhaththinte Bahuvachanam. | Spirit Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hebrews 1:7

And of the angels He says: "Who makes His angels spirits And His ministers a flame of fire."


“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.


Luke 8:2

and certain women who had been healed of evil spirits and infirmities--Mary called Magdalene, out of whom had come seven demons,


അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും


Luke 11:26

Then he goes and takes with him seven other spirits more wicked than himself, and they enter and dwell there; and the last state of that man is worse than the first."


അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാർത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.


×

Found Wrong Meaning for Spirits?

Name :

Email :

Details :



×