Spite

Show Usage

Pronunciation of Spite  

English Meaning

Ill-will or hatred toward another, accompanied with the disposition to irritate, annoy, or thwart; petty malice; grudge; rancor; despite.

  1. Malicious ill will prompting an urge to hurt or humiliate.
  2. An instance of malicious feeling.
  3. To show spite toward.
  4. To vent spite on.
  5. To fill with spite.
  6. To annoy: He did it just to spite her.
  7. in spite of Not stopped by; regardless of: They kept going in spite of their fears.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വൈരം - Vairam ;വിരോധം - Virodham ;വിദ്വേഷം - Vidhvesham ;ഭംഗപ്പെടുത്തുക - Bhamgappeduththuka | Bhamgappeduthuka ;വിരോധം കാണിക്കുക - Virodham Kaanikkuka | Virodham Kanikkuka ;അസൂയ - Asooya ;

വിരോധം - Virodham ;ദ്വേഷം - Dhvesham ;ഈർഷ്യ - Eershya ;പക - Paka ;ഈര്‍ഷ്യ - Eer‍shya ;നിന്ദിക്കുക - Nindhikkuka ;മുഷിച്ചല്‍ - Mushichal‍ ;ഉള്‍പ്പോര് - Ul‍pporu ;ദ്രോഹിക്കുക - Dhrohikkuka ;ഉള്‍പ്പക - Ul‍ppaka ;ദ്വേഷിക്കുക - Dhveshikkuka ;പീഡിപ്പിക്കുക - Peedippikkuka ;പ്രതിരോധിക്കുക - Prathirodhikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezra 10:2

And Shechaniah the son of Jehiel, one of the sons of Elam, spoke up and said to Ezra, "We have trespassed against our God, and have taken pagan wives from the peoples of the land; yet now there is hope in Israel in spite of this.


അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.


Psalms 78:32

In spite of this they still sinned, And did not believe in His wondrous works.


ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.


Nehemiah 5:18

Now that which was prepared daily was one ox and six choice sheep. Also fowl were prepared for me, and once every ten days an abundance of all kinds of wine. Yet in spite of this I did not demand the governor's provisions, because the bondage was heavy on this people.


എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു ക ിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.


×

Found Wrong Meaning for Spite?

Name :

Email :

Details :



×