Animals

Fruits

Search Word | പദം തിരയുക

  

Splint

English Meaning

A piece split off; a splinter.

  1. A thin piece split off from a larger piece; a splinter.
  2. A rigid device used to prevent motion of a joint or of the ends of a fractured bone.
  3. A dental appliance put on the teeth to protect them from grinding or from moving out of place.
  4. A thin, flexible wooden strip, such as one used in the making of baskets or chair bottoms.
  5. A plate or strip of metal.
  6. A bony enlargement of the cannon bone or splint bone of a horse.
  7. To support or restrict with or as if with a splint.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കീറ് - Keeru

എല്ലുമുറിഞ്ഞാല്‍ വലിച്ചുകെട്ടുന്ന മരക്കഷണം - Ellumurinjaal‍ Valichukettunna Marakkashanam | Ellumurinjal‍ Valichukettunna Marakkashanam

എല്ലിന്‌ ഒടിവുള്ള ഭാഗം നേരേ നിര്‍ത്താനുപയോഗിക്കുന്ന തടിക്കഷണമോ ലോഹമോ - Ellinu Odivulla Bhaagam Nere Nir‍ththaanupayogikkunna Thadikkashanamo Lohamo | Ellinu Odivulla Bhagam Nere Nir‍thanupayogikkunna Thadikkashanamo Lohamo

കവചത്തകിട്‌ - Kavachaththakidu | Kavachathakidu

കുട്ട, വട്ടി, കസേര ഇവ നെയ്‌തുണ്ടാക്കാനുപയോഗിക്കുന്ന ഇഴ - Kutta, Vatti, Kasera Iva Neythundaakkaanupayogikkunna Izha | Kutta, Vatti, Kasera Iva Neythundakkanupayogikkunna Izha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 29:5
The voice of the LORD breaks the cedars, Yes, the LORD splinters the cedars of Lebanon.
യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുംന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുംന്നു.
Psalms 105:33
He struck their vines also, and their fig trees, And splintered the trees of their territory.
അവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
Ezekiel 30:21
"Son of man, I have broken the arm of Pharaoh king of Egypt; and see, it has not been bandaged for healing, nor a splint put on to bind it, to make it strong enough to hold a sword.
മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
×

Found Wrong Meaning for Splint?

Name :

Email :

Details :



×