Spoils

Show Usage

Pronunciation of Spoils  

English Meaning

  1. That which is taken from another by violence; especially, the plunder taken from an enemy; pillage; booty.
  2. Public offices and their benefits regarded as the peculiar property of a successful party or faction, to be bestowed for its own advantage; -- commonly in the plural; as
  3. Third-person singular simple present indicative form of spoil.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉപയോഗശൂന്യമായ വസ്‌തുക്കളുടെ കൂമ്പാരം - Upayogashoonyamaaya Vasthukkalude Koompaaram | Upayogashoonyamaya Vasthukkalude Koomparam ;മലീമസമാക്കുക - Maleemasamaakkuka | Maleemasamakkuka ;കെടുത്തുക - Keduththuka | Keduthuka ;പിടിച്ചെടുത്തധനം - Pidicheduththadhanam | Pidicheduthadhanam ;കാര്യസിദ്ധി - Kaaryasiddhi | Karyasidhi ; ;

ഊനം സംഭവിക്കുക - Oonam Sambhavikkuka ;നശിപ്പിക്കുക - Nashippikkuka ;ചീത്തയാക്കുക - Cheeththayaakkuka | Cheethayakkuka ;കുപ്പക്കൂന - Kuppakkoona ;ബലമായി പിടിച്ചെടുക്കുക - Balamaayi Pidichedukkuka | Balamayi Pidichedukkuka ;ദുഷിക്കുക - Dhushikkuka ;കവർന്നെടുക്കുക - Kavarnnedukkuka ;കൊള്ളയടിക്കുന്നതായ - Kollayadikkunnathaaya | Kollayadikkunnathaya ;തയ്യാറായിരിക്കുന്ന ഉദ്ദേശിച്ചിരിക്കുന്ന - Thayyaaraayirikkunna Uddheshichirikkunna | Thayyarayirikkunna Udheshichirikkunna ;ഉപയോഗശൂന്യമാക്കുക - Upayogashoonyamaakkuka | Upayogashoonyamakkuka ;ദൂഷ്യപ്പെടുത്തുക - Dhooshyappeduththuka | Dhooshyappeduthuka ;കേടുവരിക - Keduvarika ;കേടുവരുത്തുക - Keduvaruththuka | Keduvaruthuka ;ലാഭം - Laabham | Labham ;കൊള്ളമുതൽ - Kollamuthal ;കോട്ടം വരുത്തുക - Kottam Varuththuka | Kottam Varuthuka ;രാഷ്‌ട്രീയ പ്രവർത്തനത്തിൽനിന്ന്‌ ലാഭമുണ്ടാക്കുന്നവൻ - Raashdreeya Pravarththanaththilninnu Laabhamundaakkunnavan | Rashdreeya Pravarthanathilninnu Labhamundakkunnavan ;കേടുവന്ന രഥം - Keduvanna Ratham ;കൊഞ്ചിച്ചുവഷളാക്കുക - Konchichuvashalaakkuka | Konchichuvashalakkuka ;ലുണ്‌ഠനം - Lundanam ;കൊള്ളയടിക്കുക - Kollayadikkuka ;അന്യമായി ആർജ്ജിക്കുക - Anyamaayi Aarjjikkuka | Anyamayi arjjikkuka ;ലബ്‌ധി - Labdhi ;കവർച്ചചെയ്‌തുപജീവിക്കുക - Kavarchacheythupajeevikkuka ;കൊള്ളമുതല്‍ - Kollamuthal‍ ;കവർന്നെടുക്കുന്നതായ - Kavarnnedukkunnathaaya | Kavarnnedukkunnathaya ;അഴുക്കുപിടിക്കുക - Azhukkupidikkuka ;കേടുവരുത്തുന്ന - Keduvaruththunna | Keduvaruthunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Judges 5:19

"The kings came and fought, Then the kings of Canaan fought In Taanach, by the waters of Megiddo; They took no spoils of silver.


രാജാക്കന്മാർ വന്നു പൊരുതു: താനാക്കിൽവെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാർ അന്നു പൊരുതു, വെള്ളിയങ്ങവർക്കും കൊള്ളയായില്ല.


1 Chronicles 26:27

Some of the spoils won in battles they dedicated to maintain the house of the LORD.


യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.


Joshua 7:21

When I saw among the spoils a beautiful Babylonian garment, two hundred shekels of silver, and a wedge of gold weighing fifty shekels, I coveted them and took them. And there they are, hidden in the earth in the midst of my tent, with the silver under it."


ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻ കട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകന്നു എന്നു ഉത്തരം പറഞ്ഞു.


×

Found Wrong Meaning for Spoils?

Name :

Email :

Details :



×