Steps

Show Usage

English Meaning

  1. Plural form of step.
  2. Third-person singular simple present indicative form of step.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;ചുവടുകള്‍ - Chuvadukal‍ ;ചുവടുവയ്ക്കുന്നു - Chuvaduvaykkunnu ;കാല്‍പ്പാടുകള്‍ - Kaal‍ppaadukal‍ | Kal‍ppadukal‍ ;step എന്ന പദത്തിന്റെ ബഹുവചനം. - Step Enna Padhaththinte Bahuvachanam. | Step Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 17:5

Uphold my steps in Your paths, That my footsteps may not slip.


എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.


Isaiah 26:6

The foot shall tread it down--The feet of the poor And the steps of the needy."


കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.


John 5:7

The sick man answered Him, "Sir, I have no man to put me into the pool when the water is stirred up; but while I am coming, another steps down before me."


രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.


×

Found Wrong Meaning for Steps?

Name :

Email :

Details :×