Struggled

Show Usage

English Meaning

  1. Simple past tense and past participle of struggle.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പിടയുക - Pidayuka ;കഠിനയത്‌നം - Kadinayathnam ;ഞെരുക്കം - Njerukkam ;സംഘർഷം - Samgharsham ;ജീവിതസമരം - Jeevithasamaram ;പോര്‌ - Poru ;

ദീർഘയത്‌നം - Dheerghayathnam ;ബുദ്ധിമുട്ടുക - Buddhimuttuka | Budhimuttuka ;വൈഷമ്യം - Vaishamyam ; ;മത്സരം - Mathsaram ;തീവ്രയത്‌നം - Theevrayathnam ;സമരം ചെയ്യുക - Samaram Cheyyuka ;പോരാടുക - Poraaduka | Poraduka ;അദ്ധ്വാനം - Addhvaanam | Adhvanam ;ശണ്‌ഠ - Shanda ;ജീവിതപ്രയാസം - Jeevithaprayaasam | Jeevithaprayasam ;പിടച്ചിൽ - Pidachil ;പ്രായാസപ്പെട്ട്‌ - Praayaasappettu | Prayasappettu ;സാഹസം - Saahasam | Sahasam ;മല്ലിടുക - Malliduka ;പോരാട്ടം - Poraattam | Porattam ;ബലപരീക്ഷ - Balapareeksha ;പാടുപെടുക - Paadupeduka | Padupeduka ;കലഹം - Kalaham ;യുദ്ധം - Yuddham | Yudham ;പ്രയത്‌നിക്കുക - Prayathnikkuka ;എതിർപ്പുകളെ നേരിടുക - Ethirppukale Neriduka ;പ്രയാസപ്പെടുക - Prayaasappeduka | Prayasappeduka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 32:28

And He said, "Your name shall no longer be called Jacob, but Israel; for you have struggled with God and with men, and have prevailed."


നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.


Hosea 12:4

Yes, he struggled with the Angel and prevailed; He wept, and sought favor from Him. He found Him in Bethel, And there He spoke to us--


അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.


Hosea 12:3

He took his brother by the heel in the womb, And in his strength he struggled with God.


അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.


×

Found Wrong Meaning for Struggled?

Name :

Email :

Details :



×