Stumble

Show Usage

Pronunciation of Stumble  

English Meaning

To trip in walking or in moving in any way with the legs; to strike the foot so as to fall, or to endanger a fall; to stagger because of a false step.

  1. To miss one's step in walking or running; trip and almost fall.
  2. To proceed unsteadily or falteringly; flounder. See Synonyms at blunder.
  3. To act or speak falteringly or clumsily.
  4. To make a mistake; blunder.
  5. To fall into evil ways; err.
  6. To come upon accidentally or unexpectedly: "The urge to wider voyages . . . caused men to stumble upon New America” ( Kenneth Cragg).
  7. To cause to stumble.
  8. The act of stumbling.
  9. A mistake or blunder.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അദ്ധ്യയനം - Addhyayanam | Adhyayanam ;കാല്‍വഴുതിപ്പോവുക - Kaal‍vazhuthippovuka | Kal‍vazhuthippovuka ;വിഷമിപ്പിക്കുക - Vishamippikkuka ;ഇടുറുക - Iduruka ;അബദ്ധം പറ്റുക - Abaddham Pattuka | Abadham Pattuka ;ഇടര്‍ച്ച - Idar‍cha ;

അറച്ചുപോവുക - Arachupovuka ;അറച്ചുപോവുക - Arachupovuka ;അബദ്ധം - Abaddham | Abadham ;ഉരുണ്ടുപിരണ്ടു വീഴുക - Urundupirandu Veezhuka ;സംശയിക്കുക - Samshayikkuka ;കാലിടറുക - Kaalidaruka | Kalidaruka ;പഠിക്കുക - Padikkuka ;മറക്കുക - Marakkuka ;ആടിനടക്കുകഇടറിവീഴല്‍ - Aadinadakkukaidariveezhal‍ | adinadakkukaidariveezhal‍ ;to stumble ഇരടുക - to Stumble Iraduka ;ഇടറിവീഴല്‍ - Idariveezhal‍ ;തെറ്റ്‌ - Thettu ;ഇടറുക - Idaruka ;സംഭ്രമിപ്പിക്കുക - Sambhramippikkuka ;വീഴ്‌ച - Veezhcha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 14:7

For anyone of the house of Israel, or of the strangers who dwell in Israel, who separates himself from Me and sets up his idols in his heart and puts before him what causes him to stumble into iniquity, then comes to a prophet to inquire of him concerning Me, I the LORD will answer him by Myself.


യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നേ ഉത്തരം അരുളും.


Nahum 2:5

He remembers his nobles; They stumble in their walk; They make haste to her walls, And the defense is prepared.


അവൻ തന്റെ കുലീനന്മാരെ ഔർക്കുംന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു.


Nahum 3:3

Horsemen charge with bright sword and glittering spear. There is a multitude of slain, A great number of bodies, Countless corpses--They stumble over the corpses--


കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു.


×

Found Wrong Meaning for Stumble?

Name :

Email :

Details :



×