Subjection

Show Usage

Pronunciation of Subjection  

English Meaning

The act of subjecting, or of bringing under the dominion of another; the act of subduing.

  1. The act of bringing something under the control of something else.
  2. The state of being subjected.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിധേയത - Vidheyatha ;അടിമത്തം - Adimaththam | Adimatham ;വിഷയം - Vishayam ;വശത്താക്കപ്പെടല്‍ - Vashaththaakkappedal‍ | Vashathakkappedal‍ ;അമര്‍ച്ച - Amar‍cha ;കീഴടക്കല്‍ - Keezhadakkal‍ ;

കീഴടക്കൽ - Keezhadakkal ;വശത്താക്കപ്പെടൽ - Vashaththaakkappedal | Vashathakkappedal ;വഴങ്ങല്‍ - Vazhangal‍ ;കീഴ്‌പ്പെടുത്തല്‍ - Keezhppeduththal‍ | Keezhppeduthal‍ ;പരാധീനത - Paraadheenatha | Paradheenatha ;കീഴ്‌പ്പെടല്‍ - Keezhppedal‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 106:42

Their enemies also oppressed them, And they were brought into subjection under their hand.


അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കും കീഴടങ്ങേണ്ടിവന്നു.


Hebrews 2:8

You have put all things in subjection under his feet." For in that He put all in subjection under him, He left nothing that is not put under him. But now we do not yet see all things put under him.


സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.


Jeremiah 34:11

But afterward they changed their minds and made the male and female slaves return, whom they had set free, and brought them into subjection as male and female slaves.


പിന്നീടോ അവർ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു.


×

Found Wrong Meaning for Subjection?

Name :

Email :

Details :



×