Animals

Fruits

Search Word | പദം തിരയുക

  

Sundial

English Meaning

An instrument to show the time of day by means of the shadow of a gnomon, or style, on a plate.

  1. An instrument that indicates local apparent solar time by the shadow cast by a central projecting pointer on a surrounding calibrated dial.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അംശാങ്കനംചെയ്‌ത ഒരു ഫലകത്തില്‍ഉറപ്പിച്ച നോമണിന്റെ നിഴലിന്റെ സ്ഥാനം നോക്കി പകല്‍സമയത്ത്‌ സമയം അറിയാന്‍ പണ്ട്‌ ഉപയോഗിച്ചിരുന്ന ഒരു ഉപാധി - Amshaankanamcheytha Oru Phalakaththil‍urappicha Nomaninte Nizhalinte Sthaanam Nokki Pakal‍samayaththu Samayam Ariyaan‍ Pandu Upayogichirunna Oru Upaadhi | Amshankanamcheytha Oru Phalakathil‍urappicha Nomaninte Nizhalinte Sthanam Nokki Pakal‍samayathu Samayam Ariyan‍ Pandu Upayogichirunna Oru Upadhi

സൂര്യഘടികാരം - Sooryaghadikaaram | Sooryaghadikaram

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 38:8
Behold, I will bring the shadow on the sundial, which has gone down with the sun on the sundial of Ahaz, ten degrees backward." So the sun returned ten degrees on the dial by which it had gone down.
ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.
2 Kings 20:11
So Isaiah the prophet cried out to the LORD, and He brought the shadow ten degrees backward, by which it had gone down on the sundial of Ahaz.
അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
×

Found Wrong Meaning for Sundial?

Name :

Email :

Details :



×