Supplication

Show Usage

Pronunciation of Supplication  

English Meaning

The act of supplicating; humble and earnest prayer, as in worship.

  1. An act of supplicating; a humble request.
  2. A prayer or entreaty to a god.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അഭ്യർത്ഥിക്കുന്ന - Abhyarththikkunna | Abhyarthikkunna ;കേണപേക്ഷിക്കുക - Kenapekshikkuka ;ഹർജിക്കാരൻ - Harjikkaaran | Harjikkaran ;പ്രാർത്ഥിക്കുക - Praarththikkuka | Prarthikkuka ;കേണപേക്ഷിക്കുന്ന - Kenapekshikkunna ;പ്രാർത്ഥന - Praarththana | Prarthana ;

കേണപേക്ഷിക്കല്‍ - Kenapekshikkal‍ ;കേണപേക്ഷിക്കൽ - Kenapekshikkal ;ശരണാഗതൻ - Sharanaagathan | Sharanagathan ;പ്രാര്‍ത്ഥന - Praar‍ththana | Prar‍thana ;അപേക്ഷകൻ - Apekshakan ;അത്താഴം - Aththaazham | Athazham ;കൂപ്പുകൈയോടെ ചോദിക്കുക - Kooppukaiyode Chodhikkuka ;വിനീതാഭ്യര്‍ത്ഥന - Vineethaabhyar‍ththana | Vineethabhyar‍thana ;അഭ്യർത്ഥിക്കുക - Abhyarththikkuka | Abhyarthikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 8:52

that Your eyes may be open to the supplication of Your servant and the supplication of Your people Israel, to listen to them whenever they call to You.


അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ.


1 Kings 8:54

And so it was, when Solomon had finished praying all this prayer and supplication to the LORD, that he arose from before the altar of the LORD, from kneeling on his knees with his hands spread up to heaven.


ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീ ത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.


1 Kings 8:59

And may these words of mine, with which I have made supplication before the LORD, be near the LORD our God day and night, that He may maintain the cause of His servant and the cause of His people Israel, as each day may require,


യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു


×

Found Wrong Meaning for Supplication?

Name :

Email :

Details :



×