Supplies

Show Usage

English Meaning

  1. Third-person singular simple present indicative form of supply.
  2. Plural form of supply.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആവശ്യപ്പെട്ട സാധനങ്ങൾ - Aavashyappetta Saadhanangal | avashyappetta Sadhanangal ;സഞ്ചയം - Sanchayam ;പൂർത്തിയാക്കുക - Poorththiyaakkuka | Poorthiyakkuka ;ദ്രവ്യം - Dhravyam ;ആവശ്യം തീർക്കുക - Aavashyam Theerkkuka | avashyam Theerkkuka ;തികയാത്ത - Thikayaaththa | Thikayatha ;

പകരക്കാരൻ - Pakarakkaaran | Pakarakkaran ;വിരളമായി മാത്രം കിട്ടുന്ന - Viralamaayi Maathram Kittunna | Viralamayi Mathram Kittunna ;സാമഗ്രി - Saamagri | Samagri ;കൈയിരുപ്പ്‌ - Kaiyiruppu ;സഹായസൈന്യം - Sahaayasainyam | Sahayasainyam ;കുറവുതീർക്കുക - Kuravutheerkkuka ;സംഭരിച്ചു കൊടുക്കുക - Sambharichu Kodukkuka ;വേണ്ടത്രയില്ലാത്ത - Vendathrayillaaththa | Vendathrayillatha ;എത്തിച്ചുകൊടുക്കുക - Eththichukodukkuka | Ethichukodukkuka ;എത്തിച്ചു കൊടുക്കുക - Eththichu Kodukkuka | Ethichu Kodukkuka ;മുതൽ - Muthal ;ജലവിതരണം - Jalavitharanam ;വിതരണം ചെയ്യുക - Vitharanam Cheyyuka ;സംഭരണം - Sambharanam ;നികത്തുക - Nikaththuka | Nikathuka ;വിതരണം - Vitharanam ;രാജ്യഭരണച്ചെലവ്‌ - Raajyabharanachelavu | Rajyabharanachelavu ;ശേഖരിച്ചുകൊടുത്ത സാധനങ്ങള്‍ - Shekharichukoduththa Saadhanangal‍ | Shekharichukodutha Sadhanangal‍ ; ;പണം - Panam ;സജ്ജീകരണം - Sajjeekaranam ;ചരക്കുകളുടെ വില നിയന്ത്രിക്കുന്ന ഘടകങ്ങളെന്ന നിലയിൽ സംഭരണവും ആവശ്യവും - Charakkukalude Vila Niyanthrikkunna Ghadakangalenna Nilayil Sambharanavum Aavashyavum | Charakkukalude Vila Niyanthrikkunna Ghadakangalenna Nilayil Sambharanavum avashyavum ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Galatians 3:5

Therefore He who supplies the Spirit to you and works miracles among you, does He do it by the works of the law, or by the hearing of faith?--


എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?


1 Samuel 17:22

And David left his supplies in the hand of the supply keeper, ran to the army, and came and greeted his brothers.


ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.


2 Corinthians 9:10

Now may He who supplies seed to the sower, and bread for food, supply and multiply the seed you have sown and increase the fruits of your righteousness,


എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നലകുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.


×

Found Wrong Meaning for Supplies?

Name :

Email :

Details :



×