Swiftly

Show Usage

Pronunciation of Swiftly  

English Meaning

In a swift manner; with quick motion or velocity; fleetly.

  1. In a swift manner; quickly; with quick motion or velocity; fleetly

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ത്വരിഗതിയില്‍ - Thvarigathiyil‍ ;ആകസ്മികമായ - Aakasmikamaaya | akasmikamaya ;മുറുക്കെ - Murukke ;വിരഞ്ഞ് - Viranju ;ദ്രുതഗതിയായി - Dhruthagathiyaayi | Dhruthagathiyayi ;ത്വരിതമായി - Thvarithamaayi | Thvarithamayi ;

വേഗത്തില്‍ - Vegaththil‍ | Vegathil‍ ;ത്വരിതം - Thvaritham ;വേഗത്തിൽ - Vegaththil | Vegathil ;തെരുതെരെ - Theruthere ;ചുറുക്കോടെ - Churukkode ;തിടുക്കത്തില്‍ - Thidukkaththil‍ | Thidukkathil‍ ;ക്ഷിപ്രം - Kshipram ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joel 3:4

"Indeed, what have you to do with Me, O Tyre and Sidon, and all the coasts of Philistia? Will you retaliate against Me? But if you retaliate against Me, swiftly and speedily I will return your retaliation upon your own head;


സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തും.


2 Thessalonians 3:1

Finally, brethren, pray for us, that the word of the Lord may run swiftly and be glorified, just as it is with you,


ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും


×

Found Wrong Meaning for Swiftly?

Name :

Email :

Details :



×