Animals

Fruits

Search Word | പദം തിരയുക

  

Tassel

English Meaning

A male hawk. See Tercel.

  1. A bunch of loose threads or cords bound at one end and hanging free at the other, used as an ornament on curtains or clothing, for example.
  2. Something that resembles such an ornament, especially the pollen-bearing inflorescence of a corn plant.
  3. To fringe or decorate with tassels.
  4. To put forth a tassellike inflorescence. Used especially of corn.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പുസ്‌തക അടയാളം - Pusthaka Adayaalam | Pusthaka Adayalam

പുസ്തക അടയാളം - Pusthaka Adayaalam | Pusthaka Adayalam

തലമുടിയില്‍ ചൂടാനോ പുസ്‌തകത്താളുകള്‍ക്കിടയില്‍ അടയാളം വയ്‌ക്കാനോ ഉപയോഗിക്കുന്ന പട്ടുകഞ്ചം - Thalamudiyil‍ Choodaano Pusthakaththaalukal‍kkidayil‍ Adayaalam Vaykkaano Upayogikkunna Pattukancham | Thalamudiyil‍ Choodano Pusthakathalukal‍kkidayil‍ Adayalam Vaykkano Upayogikkunna Pattukancham

അലങ്കാരത്തൊങ്ങല്‍ - Alankaaraththongal‍ | Alankarathongal‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Deuteronomy 22:12
"You shall make tassels on the four corners of the clothing with which you cover yourself.
നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.
Numbers 15:39
And you shall have the tassel, that you may look upon it and remember all the commandments of the LORD and do them, and that you may not follow the harlotry to which your own heart and your own eyes are inclined,
നിങ്ങൾ യഹോവയുടെ സകലകല്പനകളും ഔർത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
Numbers 15:38
"Speak to the children of Israel: Tell them to make tassels on the corners of their garments throughout their generations, and to put a blue thread in the tassels of the corners.
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.
×

Found Wrong Meaning for Tassel?

Name :

Email :

Details :



×