Pronunciation of Ten  

English Meaning

One more than nine; twice five.

  1. The cardinal number equal to 9 + 1.
  2. The tenth in a set or sequence.
  3. Something having ten parts, units, or members.
  4. Games A playing card marked with ten spots.
  5. A ten-dollar bill.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പത്താമത്തേത്‌ - Paththaamaththethu | Pathamathethu ;പത്ത് - Paththu | Pathu ;പത്ത്‌ - Paththu | Pathu ;പത്ത് എന്ന സംഖ്യ - Paththu Enna Samkhya | Pathu Enna Samkhya ;പത്താമത്തെ - Paththaamaththe | Pathamathe ;പഞ്ചദ്വയം - Panchadhvayam ;

പത്തു - Paththu | Pathu ;ദശ - Dhasha ;ദശം - Dhasham ;പത്തമാത്തെ - Paththamaaththe | Pathamathe ;വസ്ത്രഗൃഹം - Vasthragruham ;പത്തിലൊന്ന്‌ - Paththilonnu | Pathilonnu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 18:8

Then Saul was very angry, and the saying displeased him; and he said, "They have ascribed to David ten thousands, and to me they have ascribed only thousands. Now what more can he have but the kingdom?"


അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.


2 Kings 14:7

He killed ten thousand Edomites in the Valley of Salt, and took Sela by war, and called its name Joktheel to this day.


അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.


Amos 6:9

Then it shall come to pass, that if ten men remain in one house, they shall die.


ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;


×

Found Wrong Meaning for Ten?

Name :

Email :

Details :×