Tenth

Show Usage

Pronunciation of Tenth  

   

English Meaning

Next in order after the ninth; coming after nine others.

  1. The ordinal number matching the number ten in a series.
  2. One of ten equal parts.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പത്തിലൊന്ന് എന്ന ഭിന്നസംഖ്യ - Paththilonnu Enna Bhinnasamkhya | Pathilonnu Enna Bhinnasamkhya
× പത്താമത്തെ പത്തിലൊന്നായ - Paththaamaththe Paththilonnaaya | Pathamathe Pathilonnaya
× പത്താമത്തെ - Paththaamaththe | Pathamathe
× ദശാംശം - Dhashaamsham | Dhashamsham
× പത്തിലൊന്ന്‌ - Paththilonnu | Pathilonnu
× പത്താംതരമായ - Paththaamtharamaaya | Pathamtharamaya
× ദശമപത്താമത്തെ - Dhashamapaththaamaththe | Dhashamapathamathe
× തമ്പ് - Thampu
× പത്തിലൊന്ന്‌ - Paththilonnu | Pathilonnu
× പത്താമത്തേത്‌ - Paththaamaththethu | Pathamathethu
× കൂടാരം - Koodaaram | Koodaram
× പത്തിലൊരു ഭാഗം - Paththiloru Bhaagam | Pathiloru Bhagam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 4:19

Now the people came up from the Jordan on the tenth day of the first month, and they camped in Gilgal on the east border of Jericho.


ഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.


Leviticus 23:27

"Also the tenth day of this seventh month shall be the Day of Atonement. It shall be a holy convocation for you; you shall afflict your souls, and offer an offering made by fire to the LORD.


ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവേക്കു ദഹനയാഗം അർപ്പിക്കയും വേണം.


Esther 2:16

So Esther was taken to King Ahasuerus, into his royal palace, in the tenth month, which is the month of Tebeth, in the seventh year of his reign.


അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.


×

Found Wrong Meaning for Tenth?

Name :

Email :

Details :



×