Animals

Fruits

Search Word | പദം തിരയുക

  

Thoughtless

English Meaning

Lacking thought; careless; inconsiderate; rash; as, a thoughtless person, or act.

  1. Marked by or showing lack of due thought or care; careless. See Synonyms at careless.
  2. Inconsiderate; inattentive: a thoughtless remark.
  3. Lacking thought: The debate turned into thoughtless bickering.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

എടുത്തുചാട്ടക്കാരനായ - Eduththuchaattakkaaranaaya | Eduthuchattakkaranaya

ഭവിഷ്യത്തുക്കളെക്കുറിച്ചോര്‍ക്കാത്ത - Bhavishyaththukkalekkurichor‍kkaaththa | Bhavishyathukkalekkurichor‍kkatha

അവിമൃശ്യകാരിയായ - Avimrushyakaariyaaya | Avimrushyakariyaya

ആലോചനാശൂന്യമായ - Aalochanaashoonyamaaya | alochanashoonyamaya

ആലോചനാരഹിതനായ - Aalochanaarahithanaaya | alochanarahithanaya

അവധാനമില്ലാത്ത - Avadhaanamillaaththa | Avadhanamillatha

ആലോചനാറശൂന്യമായ - Aalochanaarashoonyamaaya | alochanarashoonyamaya

ഭവിഷ്യത്തുകളെക്കുറിച്ചോര്‍ക്കാത്ത - Bhavishyaththukalekkurichor‍kkaaththa | Bhavishyathukalekkurichor‍kkatha

അന്യരുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത - Anyarude Vikaarangale Kanakkiledukkaaththa | Anyarude Vikarangale Kanakkiledukkatha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Leviticus 5:4
"Or if a person swears, speaking thoughtlessly with his lips to do evil or to do good, whatever it is that a man may pronounce by an oath, and he is unaware of it--when he realizes it, then he shall be guilty in any of these matters.
അല്ലെങ്കിൽ മനുഷ്യൻ നിർവ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തൻ തന്റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അതു അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും.
×

Found Wrong Meaning for Thoughtless?

Name :

Email :

Details :



×