Pronunciation of Till  

English Meaning

A vetch; a tare.

  1. To prepare (land) for the raising of crops, as by plowing and harrowing; cultivate.
  2. Until.
  3. Until.
  4. A drawer, small chest, or compartment for money, as in a store.
  5. A supply of money; a purse.
  6. Glacial drift composed of an unconsolidated, heterogeneous mixture of clay, sand, pebbles, cobbles, and boulders.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒക്കെ..) വരെ - Okke..) Vare ;ഉഴുക - Uzhuka ;നിലമൊരുക്കുക - Nilamorukkuka ;അതുവരെ - Athuvare ;വരെ - Vare ;പണപ്പെട്ടി - Panappetti ;

വരേക്കും - Varekkum ;ഇതുരെയോളം - Ithureyolam ;പീടികയിലെ പണപ്പെട്ടി - Peedikayile Panappetti ;നിശ്ചിത (സമയം - Nishchitha (samayam ;പര്യന്തംനിലമൊരുക്കുക - Paryanthamnilamorukkuka ;ഓട് - Odu ;ഇഷ്ടിക - Ishdika ;സ്ഥലം - Sthalam ;സാഹചര്യം - Saahacharyam | Sahacharyam ;അത്രത്തോളം - Athraththolam | Athratholam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 8:6

For they will come out after us till we have drawn them from the city, for they will say, "They are fleeing before us as at the first.' Therefore we will flee before them.


അവർ ഞങ്ങളെ പിന്തുടർന്നു പട്ടണം വിട്ടു പുറത്താകും. അവർ മുമ്പെപ്പോലെ നമ്മുടെ മുമ്പിൽനിന്നു ഔടിപ്പോകുന്നു എന്നു അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഔടും.


Job 27:5

Far be it from me That I should say you are right; till I die I will not put away my integrity from me.


നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.


Daniel 7:4

The first was like a lion, and had eagle's wings. I watched till its wings were plucked off; and it was lifted up from the earth and made to stand on two feet like a man, and a man's heart was given to it.


ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.


×

Found Wrong Meaning for Till?

Name :

Email :

Details :



×