Tithes

Show Usage

English Meaning

  1. Plural form of tithe.
  2. Third-person singular simple present indicative form of tithe.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hebrews 7:5

And indeed those who are of the sons of Levi, who receive the priesthood, have a commandment to receive tithes from the people according to the law, that is, from their brethren, though they have come from the loins of Abraham;


ലേവിപുത്രന്മാരിൽ പൗരോഹിത്യം ഭലിക്കുന്നവർക്കും ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.


Numbers 18:24

For the tithes of the children of Israel, which they offer up as a heave offering to the LORD, I have given to the Levites as an inheritance; therefore I have said to them, "Among the children of Israel they shall have no inheritance."'


യിസ്രായേൽമക്കൾ യഹോവേക്കു ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്കും അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവർക്കും യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുതു എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു.


Numbers 18:26

"Speak thus to the Levites, and say to them: "When you take from the children of Israel the tithes which I have given you from them as your inheritance, then you shall offer up a heave offering of it to the LORD, a tenth of the tithe.


നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവേക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.


×

Found Wrong Meaning for Tithes?

Name :

Email :

Details :×