Topmost

Show Usage

Pronunciation of Topmost  

English Meaning

Highest; uppermost; as, the topmost cliff; the topmost branch of a tree.

  1. Highest; uppermost.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അഗ്ര്യ - Agrya ;ഏറ്റവും ഉയര്‍ന്ന - Ettavum Uyar‍nna ;വിഷയം - Vishayam ;അത്യുന്നതമായ - Athyunnathamaaya | Athyunnathamaya ;സംഗതി - Samgathi ;തലക്കെട്ട് - Thalakkettu ;

ഏറ്റവും ഉയർന്ന - Ettavum Uyarnna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 17:22

Thus says the Lord GOD: "I will take also one of the highest branches of the high cedar and set it out. I will crop off from the topmost of its young twigs a tender one, and will plant it on a high and prominent mountain.


യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പർവ്വതത്തിൽ നടും.


Ezekiel 17:4

He cropped off its topmost young twig And carried it to a land of trade; He set it in a city of merchants.


അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.


×

Found Wrong Meaning for Topmost?

Name :

Email :

Details :



×