Torches

Show Usage
   

English Meaning

  1. Plural form of torch.
  2. Third-person singular simple present indicative form of torch.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Judges 7:16

Then he divided the three hundred men into three companies, and he put a trumpet into every man's hand, with empty pitchers, and torches inside the pitchers.


അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഔരോരുത്തന്റെ കയ്യിൽ ഔരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഔരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.


Judges 15:5

When he had set the torches on fire, he let the foxes go into the standing grain of the Philistines, and burned up both the shocks and the standing grain, as well as the vineyards and olive groves.


പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.


Ezekiel 1:13

As for the likeness of the living creatures, their appearance was like burning coals of fire, like the appearance of torches going back and forth among the living creatures. The fire was bright, and out of the fire went lightning.


ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.


×

Found Wrong Meaning for Torches?

Name :

Email :

Details :×