Trapped

Show Usage

Pronunciation of Trapped  

English Meaning

  1. Simple past tense and past participle of trap.
  2. caught in a trap

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കുരുക്ക്‌ - Kurukku ;എലിക്കൂട്‌ - Elikkoodu ;കൂടതന്ത്രം - Koodathanthram ;കുതിരക്കോപ്പ്‌ - Kuthirakkoppu ;കുരുക്കുവച്ചു പിടിക്കുക - Kurukkuvachu Pidikkuka ;എലിക്കെണി - Elikkeni ;

കെണി - Keni ;കെണിയില്‍പെടുത്തുക - Keniyil‍peduththuka | Keniyil‍peduthuka ;എലിക്കത്രിക - Elikkathrika ;എലിപ്പത്തായം - Elippaththaayam | Elippathayam ;വേഷഭൂഷകൾ - Veshabhooshakal ;വേഷഭുഷകൾ - Veshabhushakal ;വഞ്ചന - Vanchana ;ജംഗമസ്വത്തുക്കൾ - Jamgamasvaththukkal | Jamgamaswathukkal ; ;കുഴപ്പത്തിലാവുക - Kuzhappaththilaavuka | Kuzhappathilavuka ;കുടുക്കിൽ പെടുക - Kudukkil Peduka ;കതകുതുറക്കുന്ന ആളുടെ തലയിൽ വീഴാൻ പാകത്തിൽ വച്ചിട്ടുള്ള കെണി - Kathakuthurakkunna Aalude Thalayil Veezhaan Paakaththil Vachittulla Keni | Kathakuthurakkunna alude Thalayil Veezhan Pakathil Vachittulla Keni ;കെണിയിൽ പെടുത്തുക - Keniyil Peduththuka | Keniyil Peduthuka ;കപടോപായം - Kapadopaayam | Kapadopayam ;കെണിയിൽപെടുത്തുക - Keniyilpeduththuka | Keniyilpeduthuka ;ചതി - Chathi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 19:4

The nations also heard of him; He was trapped in their pit, And they brought him with chains to the land of Egypt.


ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.


Ezekiel 19:8

Then the nations set against him from the provinces on every side, And spread their net over him; He was trapped in their pit.


അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെ മേൽ വല വീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.


Ecclesiastes 7:26

And I find more bitter than death The woman whose heart is snares and nets, Whose hands are fetters. He who pleases God shall escape from her, But the sinner shall be trapped by her.


മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും.


×

Found Wrong Meaning for Trapped?

Name :

Email :

Details :



×