Traversing

Show Usage

English Meaning

Adjustable laterally; having a lateral motion, or a swinging motion; adapted for giving lateral motion.

  1. Present participle of traverse.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിലങ്ങുവഴി - Vilanguvazhi ;വിലങ്ങനെ പോവുക - Vilangane Povuka ;മുറിച്ചു കടക്കുക - Murichu Kadakkuka ;തരണം ചെയ്യുക - Tharanam Cheyyuka ;കുറുക്കുപാത - Kurukkupaatha | Kurukkupatha ;മറ - Mara ;

കുറുകെക്കടക്കുക - Kurukekkadakkuka ;മുറിച്ചുകടക്കുക - Murichukadakkuka ;കുറുകെ പോകൽ - Kuruke Pokal ;താണ്ടല്‍ - Thaandal‍ | Thandal‍ ;ഭ്രമണം - Bhramanam ;യാത്ര - Yaathra | Yathra ;സഞ്ചാരം - Sanchaaram | Sancharam ;മരവേലി - Maraveli ;കുറുകെ പോവുക - Kuruke Povuka ;താണ്ടുക - Thaanduka | Thanduka ;മറപ്പ്‌ - Marappu ;അപ്പുറം കടക്കുക - Appuram Kadakkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 27:19

Dan and Javan paid for your wares, traversing back and forth. Wrought iron, cassia, and cane were among your merchandise.


വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.


×

Found Wrong Meaning for Traversing?

Name :

Email :

Details :



×