Turning

Show Usage

Pronunciation of Turning  

   

English Meaning

The act of one who, or that which, turns; also, a winding; a bending course; a fiexure; a meander.

  1. A deviation from a straight course; a turn.
  2. The shaping of metal or wood on a lathe.
  3. Shavings produced in shaping metal on a lathe.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അപ്രതീക്ഷിതമായി അധിക്ഷേപിക്കുക - Apratheekshithamaayi Adhikshepikkuka | Apratheekshithamayi Adhikshepikkuka
× ഇടത്തുഭാഗത്തേക്ക്‌ - Idaththubhaagaththekku | Idathubhagathekku
× വളവ്‌ - Valavu
× ശ്രദ്ധ തിരിക്കുക - Shraddha Thirikkuka | Shradha Thirikkuka
× അവജ്ഞയോടെ പെരുമാറുക - Avajnjayode Perumaaruka | Avajnjayode Perumaruka
× പെട്ടെന്നുള്ള നയം മാറ്റം - Pettennulla Nayam Maattam | Pettennulla Nayam Mattam
× വളവ് - Valavu
× ഇടത്തോട്ടു തിരിയൽ - Idaththottu Thiriyal | Idathottu Thiriyal
× ദ്രാഹിക്കുക - Dhraahikkuka | Dhrahikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Kings 21:13

And I will stretch over Jerusalem the measuring line of Samaria and the plummet of the house of Ahab; I will wipe Jerusalem as one wipes a dish, wiping it and turning it upside down.


ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.


2 Chronicles 36:13

And he also rebelled against King Nebuchadnezzar, who had made him swear an oath by God; but he stiffened his neck and hardened his heart against turning to the LORD God of Israel.


അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസർ രാജാവിനോടു അവൻ മത്സരിച്ചു ശാ ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം ക ിനമാക്കുകയും ചെയ്തു.


Galatians 1:6

I marvel that you are turning away so soon from Him who called you in the grace of Christ, to a different gospel,


ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.


×

Found Wrong Meaning for Turning?

Name :

Email :

Details :



×