Underfoot

Show Usage

Pronunciation of Underfoot  

English Meaning

Under the feet; underneath; below. See Under foot, under Foot, n.

  1. Below or under the foot or feet; against the ground: trampled the beans underfoot.
  2. At or under the foot or feet; on the ground: moist, cool, soft grass growing underfoot.
  3. Hindering progress; in the way: pets, toys, and children underfoot.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിലത്ത്‌ - Nilaththu | Nilathu ;താഴെ - Thaazhe | Thazhe ;കാൽക്കീഴിൽ - Kaalkkeezhil | Kalkkeezhil ;അടിത്തട്ടില്‍ - Adiththattil‍ | Adithattil‍ ;അടിത്തട്ടിൽ - Adiththattil | Adithattil ;താണനിലയിൽ - Thaananilayil | Thananilayil ;

താണനിലയില്‍ - Thaananilayil‍ | Thananilayil‍ ;നീചാവസ്ഥയിലുള്ള - Neechaavasthayilulla | Neechavasthayilulla ;കാൽച്ചുവട്ടിൽ - Kaalchuvattil | Kalchuvattil ;കാല്‍ച്ചുവട്ടില്‍ - Kaal‍chuvattil‍ | Kal‍chuvattil‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 5:13

"You are the salt of the earth; but if the salt loses its flavor, how shall it be seasoned? It is then good for nothing but to be thrown out and trampled underfoot by men.


നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.


Lamentations 1:15

"The Lord has trampled underfoot all my mighty men in my midst; He has called an assembly against me To crush my young men; The Lord trampled as in a winepress The virgin daughter of Judah.


എന്റെ നടുവിലെ സകലബലവാന്മാരെയും കർത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൌവനക്കാരെ തകർത്തുകളയേണ്ടതിന്നു അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവു ചക്കിൽ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു.


Revelation 11:2

But leave out the court which is outside the temple, and do not measure it, for it has been given to the Gentiles. And they will tread the holy city underfoot for forty-two months.


ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.


×

Found Wrong Meaning for Underfoot?

Name :

Email :

Details :



×