Uprightness

Show Usage

Pronunciation of Uprightness  

English Meaning

the quality or state of being upright.

  1. The state of being moral, honest and honourable.
  2. The state of being erect, or vertical.
  3. The result or product of being upright.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഋജുമതിയായ - Rujumathiyaaya | Rujumathiyaya ;സത്യനിഷ്‌ഠനായ - Sathyanishdanaaya | Sathyanishdanaya ;നീതിമാനായ - Neethimaanaaya | Neethimanaya ;ഋജുവായി - Rujuvaayi | Rujuvayi ;നേരെനില്‍ക്കല്‍ - Nerenil‍kkal‍ ;ലംബമായി - Lambamaayi | Lambamayi ;

കുത്തനെ നിൽക്കുന്ന - Kuththane Nilkkunna | Kuthane Nilkkunna ;നേരെ നിൽക്കുന്ന - Nere Nilkkunna ;നിവർന്ന - Nivarnna ;നേരേ നില്‌ക്കുന്ന - Nere Nilkkunna ;നിവരുക - Nivaruka ;സത്യസന്ധമായി - Sathyasandhamaayi | Sathyasandhamayi ;ധർമ്മിഷ്‌ഠനായ - Dharmmishdanaaya | Dharmmishdanaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 3:6

And Solomon said: "You have shown great mercy to Your servant David my father, because he walked before You in truth, in righteousness, and in uprightness of heart with You; You have continued this great kindness for him, and You have given him a son to sit on his throne, as it is this day.


അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നലകുകയും ചെയ്തിരിക്കുന്നു.


Psalms 25:21

Let integrity and uprightness preserve me, For I wait for You.


നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.


Proverbs 2:13

From those who leave the paths of uprightness To walk in the ways of darkness;


അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും


×

Found Wrong Meaning for Uprightness?

Name :

Email :

Details :



×